യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍. സി. കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനില്‍ ആരംഭിക്കുന്ന യോഗ സര്‍ട്ടിഫിക്കറ്റ്  കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം. തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൊതു അവധി ദിവസങ്ങളിലാണ് ഉണ്ടാകുക. യോഗ ദര്‍ശനത്തിലും യോഗാസന പ്രാണായാമത്തിലുമാണ് പരിശീലനം. ആറുമാസം ദൈര്‍ഘ്യമുള്ള കോഴ്‌സിന് 4500 രൂപയാണ് ഫീസ്. വിശദാംശങ്ങള്‍ ംംം.ൃെര.സലൃമഹമ.ഴീ്.ശി, ംംം.ൃെരരര.ശി എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0471 23025101, 2325102. 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment