വയര്‍ കുറയാനുള്ള വഴികള്‍

ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എന്നും വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇതിന് രണ്ടിനും പരിഹാരം കാണാന്‍ ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. എന്നാല്‍ വയറൊട്ട് കുറയുന്നുമില്ല ആരോഗ്യത്തിന്റെ കാര്യത്തിലാണെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുകയും ചെയ്യുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന ഈപ്രതിസന്ധിയെ ഇനി ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

വയറു ചാടുന്നതിന് കാരണം ഈ പ്രതിസന്ധികളാണ് എന്ന കാര്യം പലരും മറക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനാണ് ആദ്യം ശ്രമിക്കേണ്ടത്. ഇനി പറയുന്ന എട്ട് കാര്യങ്ങളാണ് വയര്‍ ചാടുന്നതിന് വില്ലനാവുന്നത്. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യത്തിന് വില്ലനാവുന്ന ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. എന്നാല്‍ എല്ലാറ്റിനും അതിന്റേതായ പാര്‍ശ്വഫലങ്ങളും ഉണ്ടെന്ന കാര്യം പലരും മറക്കുന്നു. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് ആരോഗ്യത്തിനെ രക്ഷിക്കാന്‍ എന്തൊക്കെ മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്ന് നോക്കാം.

പരിഹാരമാര്‍ഗ്ഗങ്ങള്‍ എന്നതിലുപരി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇത് വയറിനെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയെന്ന് നോക്കാം. ഇത് ശ്രദ്ധിച്ചാല്‍ പിന്നെ കുടവയറിന്റെ കാര്യത്തില്‍ വളരെയധികം ഭയപ്പെടേണ്ടി വരില്ല.

ഈ എട്ട് കാര്യങ്ങളാണ് കുടവയര്‍ ചാടിക്കുന്നത്, ശ്രദ്ധിക്കാം

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്

ഒരു കാരണവശാലും ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കരുത്. കാരണം ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ആരോഗ്യത്തിന് സൃഷ്ടിക്കുന്നു. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ആരോഗ്യത്തിന് ഏത് വിധത്തിലൊക്കെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തിന് സംശയമില്ല. മാനസികമായും ശാരീരികമായും ഇത് നമ്മളെ തളര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതിന്റെ പ്രതിസന്ധി നിരവധിയാണ്. കുടവയര്‍ ചാടുന്നതിന്റെ പ്രധാന കാരണങ്ങൡ ഒന്നാണ് ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്. അതുകൊണ്ട് ഇനി മുതല്‍ ഇത്തരം ശീലങ്ങള്‍ അല്‍പം ശ്രദ്ധിക്കുക.

കൊഴുപ്പ് വേണ്ട

കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലരും ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡുകള്‍ തിരഞ്ഞെടുക്കുന്നവരാണ്. എന്നാല്‍ ഇത് സൂക്ഷിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികളെ പിന്നെ പിടിച്ചാല്‍ കിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന തരത്തിലുള്ള കൊഴുപ്പടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കരുത്. കഴിക്കാതിരിക്കാന്‍ ആവുന്നില്ലെങ്കില്‍ ഇതില്‍ കാര്യമായ നിയന്ത്രണം വെക്കുന്നതിനും ശ്രദ്ധിക്കണം.

ഐസ്‌ക്രീം കൊതി വേണ്ട

പലര്‍ക്കും പ്രായം പോലും നോക്കാതെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഐസ്‌ക്രീം. എന്നാല്‍ ഇതിന് വയറു ചാടിക്കുന്നതിനുള്ള കഴിവുണ്ട് എന്ന കാര്യം ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി അത് ആരോഗ്യത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നു. ഐസ്‌ക്രീം, മയോണൈസ്, ചോക്ലേറ്റ് എന്നിവ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇത് വയറു ചാടിക്കുന്ന കാര്യങ്ങളില്‍ എന്നും മുന്നിലാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

വെള്ളത്തിന്റെ കുറവ്

പലരും വെള്ളം കുടിക്കുന്ന കാര്യത്തില്‍ വളരെയധികം പിശുക്ക് കാണിക്കുന്നു. ഇത് ഉണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല. നിര്‍ജ്ജലീകരണം സംഭവിച്ച്‌ ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നതിന് ഇത് കാരണമാകുന്നു. വയറു ചാടുന്നതിനും ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ് വെള്ളം കുടി. വെള്ളം കുടിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കുടവയര്‍ വര്‍ദ്ധിക്കാന്‍

കാരണമാകുന്നു.

ഭക്ഷണത്തിന്റെ ഇടവേളകള്‍

ഒരുമിച്ച്‌ ഭക്ഷണം കഴിക്കുന്ന ശീലം നല്ലതല്ല. കാരണം ഇത് വയറു ചാടുന്നതിന് കാരണമാകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഭക്ഷണത്തിന്റെ ഇടവേളകള്‍ വളരെയധികം ശ്രദ്ധിക്കണം. കുറച്ച്‌ കുറച്ച്‌ ഭക്ഷണം ആയി ഇടക്കിടക്ക് കഴിക്കാന്‍ ശ്രദ്ധിക്കണം. കുറഞ്ഞ ഇടവേളകളില്‍ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം അല്ലെങ്കില്‍ ഇത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ചാടിയ വയറും അമിതവണ്ണവും പിന്നീട് മറ്റ് പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ നയിക്കുന്നു.

അത്താഴം കഴിച്ച ശേഷം

അത്താഴം കഴിച്ച ശേഷം പെട്ടെന്ന് ഉറങ്ങാന്‍ പോവുന്ന ശീലം നിങ്ങളില്‍ ഉണ്ടെങ്കില്‍ അതും നിര്‍ത്തുന്നത് നല്ലതാണ്. കാരണം അത്താഴം കഴിഞ്ഞ് ഒരു രണ്ട് മണിക്കൂര്‍ കഴിഞ്ഞ് മാത്രമേ ഉറങ്ങാന്‍ പാടുള്ളൂ. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇതില്‍ പ്രധാനപ്പെട്ടതാണ് അമിതവണ്ണവും കുടവയറും അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്. നമ്മുടെ തന്നെ അശ്രദ്ധ നമ്മളില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികളും ഉണ്ടാക്കുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

ഇരിക്കുന്ന ജോലി

ഒരേ സമയം ഇരിക്കുന്ന ജോലിയാണെങ്കിലും അല്‍പം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കുടവയറിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. അധികനേരം ഇരിക്കുന്നത് പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇടക്ക് എഴുന്നേറ്റ് നടക്കുന്നതിന് ശ്രമിക്കണം. അല്ലാതെ ഒരു കാരണവശാലും തുടര്‍ച്ചയായ ഇരിപ്പ് ഇരിക്കരുത്. ഇത് വയറു ചാടുന്നതിലേക്ക് നയിക്കുന്നു. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

വ്യായാമത്തിന്റെ കുറവ്

വ്യായാമം ചെയ്യുന്ന കാര്യത്തില്‍ പലരും കാണിക്കുന്ന അഭാവം പല തരത്തിലാണ് നിങ്ങളുടെ കാര്യത്തില്‍ വില്ലനാവുന്നത്. അത് ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥയില്‍ അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. വ്യായാമം ശീലമാക്കുന്നത് നല്ലതാണ്. ഇത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള്‍ കുറക്കുന്നതിന് സഹായിക്കുന്നു. വ്യായാമം ശീലമാക്കുന്നത് വയര്‍ കുറക്കാന്‍ സഹായിക്കുന്നു. അതിനായി വയര്‍ കുറക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങള്‍ പരിശീലിക്കുക.

 

Recipe of the day

Nov 162021
INGREDIENTS