വിദ്യാര്‍ത്ഥികള്‍ക്കായി ഒളിംപിക്സ് പ്രശ്നോത്തരി മത്സരം

കല്‍പറ്റ: ടോക്കിയോ ഒളിംപിക്സിനോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ഓണ്‍ലൈന്‍ പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. വയനാട് ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോയും എന്‍.സി.സി. 5 കെ ബറ്റാലിയനും സംയുക്തമായി നടത്തുന്ന മത്സരത്തിന്‍റെ ആദ്യ ഘട്ടം ജൂലൈ 24ന് ആരംഭിക്കും. 25ാം തീയതി രണ്ടാം റൗണ്ടു മത്സരവും 27ന് ഫൈനലും നടക്കും. റജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 7593023595,9496923064 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Recipe of the day

Jul 292021
Ingredients 1 bowl cauliflower