വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദിയുടെ രാജ കാരുണ്യം, ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കും

റിയാദ്: നിലവിലെ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കാന്‍ വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്യുടെ കാരുണ്യം, ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കും ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് നല്‍കി. പതിനായിരക്കണക്കിന് വിദേശികകള്‍ക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എന്‍ട്രിയുമാണ് പുതുക്കി നല്‍കുക. സൗജന്യമായി ഇവ പുതുക്കി നല്‍കാണാനാണ് നിര്‍ദേശം.

2021 ജൂണ്‍ രണ്ടു വരെയുള്ള ഇഖാമ, റീ എന്‍ട്രി വിസകള്‍ പുതുക്കുന്നതിനുള്ള ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്യുടെ കാരുണ്യം, ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കും പാസ്പോര്‍ട്ട് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നല്‍കാന്‍ നിര്‍ദേശമുണ്ട്. നേപ്പാള്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുന്ന നിരവധി മലയാളികള്‍ക്കും രാജാവിന്റെ നിര്‍ദേശം ആശ്വാസമാണ്.

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്