1. വെണ്ടക്ക - 2 എണ്ണം
2. തക്കാളി പുളിയുള്ളത് - 10 എണ്ണം
3. ക്യാരറ്റ് ചുരണ്ടിയത് - 1 എണ്ണം
4. കാബേജില - 2 എണ്ണം
5. കുമ്പളങ്ങ - 1 കഷണം
6. ബീറ്റ്റൂട്ട് - 1 എണ്ണം ചുരണ്ടിയത്
7. ബീന്‍സ്- 4 എണ്ണം
8. മല്ലിയില - 1 തണ്ട്
9. വേപ്പില - 1 തണ്ട്
10. ചുവന്നുള്ളി ചതച്ചത് - 1 എണ്ണം
11. വെളുത്തുള്ളി ചതച്ചത് - 1 ചുള
12. കുരുമുളക് ചതച്ചത് - 10 മണി
13. ജീരകം ചതച്ചത്- 1 ടീസ്പൂണ്‍
തയാറാക്കുന്ന വിധം
എല്ലാം കൂടി കഷ്ണത്തിന് ഇരട്ടി വെള്ളം ചേര്‍ത്ത് തിളപ്പിച്ച് ഇറക്കുക. ഇതില്‍ ഒരു ചെറുനാരങ്ങാനീരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഉപയോഗിക്കാം. മൂത്രതടസം മാറുന്നതിനും രക്ത ശുദ്ധിക്കും ക്ഷീണം മാറുന്നതിനും ഇത് നല്ലതാണ്.
Post a new comment
Log in or register to post comments