ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്  ;  ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ക്ക്

ബി.എസ്.എന്‍.എല്‍ ആമസോണുമായി ചേര്‍ന്ന് പോസ്റ്റ്‌പെയ്ഡ് മൊബൈല്‍, ബ്രോഡ്ബാന്‍ഡ് , എഫ്.ടി.ടി.എച്ച് ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്  ലഭ്യമാക്കിത്തുടങ്ങി. 399 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാനുകളിലുള്ള  മൊബൈല്‍ ഉപഭോക്താക്കള്‍ക്കും 745 രൂപ മുതലുള്ള പ്രതിമാസ നിശ്ചിത ചാര്‍ജുള്ള ബ്രോഡ്ബാന്‍ഡ്, FTTH ഉപഭോക്താക്കള്‍ക്കും 12 മാസത്തേക്ക് അധിക നിരക്ക് നല്‍കാതെ 999 രൂപയുടെ ഈ സേവനം ലഭിക്കുന്നതാണ്. portal.bsnl.in വെബ്‌സൈറ്റ് വഴി നിലവിലുള്ള ഉപഭോക്താക്കള്‍ക്കും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.  ആമസോണ്‍ അംഗത്വം ഉള്ളവര്‍ക്ക് ആമസോണ്‍ പ്രൈം വീഡിയോ സ്ട്രീമിംഗ്,   പരസ്യരഹിത പ്രൈം മ്യൂസിക് സേവനങ്ങള്‍ക്കൊപ്പം  അര്‍ഹതയുള്ള സാധനങ്ങള്‍ക്ക് അതിവേഗ ഡെലിവറി സൗകര്യവും ലഭിക്കുന്നതായിരിക്കും.

 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Feb 222019
ൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹൃസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി.