udaya shankar aswath

Primary tabs

Articles

Jan 192018
          തമിഴ്നാട്  മുൻ മുഖ്യമന്ത്രിയും  പ്രശസ്ത സിനിമ  നടനുമായ  എംജി  രാമചന്ദ്രൻ (MGR ) വീണ്ടും നായകനാവുന്നു .വേലു ഫിലിം ഇന്റെർനാഷനലിന്റ ബാനറിൽ  ഡോ.ഐ .ശ്രീ ഗണേഷ് നിർമ്മിച്ച് , എം അരുൾ മൂർത്തി  സം
The Assembly elections in the northeastern state Tripura will go to polls on February 18th, followed by Meghalaya and Nagaland on February 27, 2018. Results of these states will be declared on March 5th,2018. The terms of these assemblies come to an end on  6th,13th, and 14th March 2018 of Meghalaya, Nagaland, and Tripura respectively.
    ഇന്ത്യയില തന്നെ ആദ്യത്തെ അത്യന്താധുനിക  അടിയന്തര  രക്ഷാപ്രവർത്തന  വാഹനം  സ്വന്തമാക്കിയിരിക്കുന്നത്  കൊച്ചിൻ റിഫൈനറിയാണ് . എട്ടുകോടി രൂപയാണ്  വാഹനത്തിന്റ വില .
Indian Institute of Space Science and Technology (IIST), situated at Thiruvananthapuram is a Deemed to be University under Section 3 of the UGC Act 1956. IIST functions as an autonomous body under the Department of Space, Government of India. The idea of such an institute was mooted keeping in mind the need for high-quality manpower for the Indian Space Research Organization, one of world’s leading scientific organizations engaged in space research and space applications.
Finally, the Central Bureau of Investigation CBI has taken over the case from the state police as directed by the Supreme Court. The case is about the unnatural death of a student Jishnu Pranoy, the first-year student of Computer Science at Nehru College of Engineering and Research, Thrissur was found hanging in the bathroom of the college hostel. The student killed himself a few hours after he was caught copying red-handed, as per the college authorities. However, his family alleges death is due to torture by the college authorities.
ജയിലുകളിലെ തടവുകാർക്ക് അവയദാനത്തിനു അനുമതി നല്കാൻ കേരളമന്ത്രി സഭ തീരുമാനിച്ചു .2014 ജയിലുകളും സേവനങ്ങളും സംബന്ധിച്ച ചട്ടങ്ങളിൽ പുതുക്കിയ നിബന്ധനങ്ങൾക് വിധേയമാക്കാൻ മന്ത്രി സഭ തീരുമാനിച്ചു , കണ്ണൂർ സെൻട്രൽ ജയിലിലെ ജീവപര്യന്തം തടവുകാരാനായ സുകുമാരൻ ഒരു രോഗിയ്ക്ക് വൃക്ക ദാനം ചെയ്യുന്നതിനുള്ള അനുമതി നേടിയിരുന്നു , എന്നാൽ അതിന്മേൽ തീരുമാനം ഉണ്ടാകുന്നതിനു മുൻപ് തന്നെ വൃക്ക സ്വീകരിക്കേണ്ട രോഗി മരണപ്പെട്ടിരുന്നു സംഭവത്തിനെ തുടർന്ന് പൊതു മാർഗ നിർദശം തയ്യാറാക്കുന്നതിനും ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ സര്ക്കാര് തയ്യാറായത് .
 കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് പാസ്‌പോർട്ടിൽ നിന്നും അവസാന പേജ് നീക്കം ചെയ്യ്ന്നതിനുള്ള നിർദേശം പാസ്പോര്ട് ഓഫീസർ മാർക്ക് നൽകിയത് , കുടുംബ വിവരങ്ങൾ അടങ്ങുന്ന അവസാന പേജിൽ അപേക്ഷകന്റെ (അപേക്ഷക യുടെ ) പിതാവിന്റ പേര് ,മാതാവിന്റ പേര് , ഭാര്യാ യുടെ (അല്ലങ്കിൽ ഭർത്താവിന്റ )പേര് നിലവിലെ മേൽവിലാസം എന്നിവയും ഫയൽ നമ്പറുമാണുള്ളത് .പാസ്പോർട്ടിൻ്റെ ആദ്യ പേജിൽ അപേക്ഷകന്റ പേര്, ഫോട്ടോ, ഒപ്പു, ജനന തീയതി, ജന്മസ്ഥലം , പാസ്പോർട് എടുത്ത സ്ഥലം പാസ്പോർട് നമ്പർ തുടങ്ങിയവ ഉണ്ട് ,അത് കൂടാതെയാണ് അവസാന പേജിൽ കുടുംബ വിവരങ്ങൾ ചേർക്കുന്നത് , മിക്ക വിദേശ രാജ്യങ്ങളിലും എയർപോർട്ടുകളില പരിശോധനയിൽ കുടുംബ വിവരങ്ങൾ നോക്കുന്ന
58th Kerala School Kalolsavam brings smiles on the school children of Kozhikode, who won this year's Kalolsavam with 895 points. The silver line is that they won12th consecutive time, which is a record in school kalolsavam. Palghat comes second with 893 points and Mallapuram with 875 points comes third. Thrissur the cultural capital of Kerala is the venue, rightfully for the conduct of the festival.
No matter what you name  Padmavathi as Padmavat, the film will not be released in Rajasthan, says Vasundhara Raje, the Chief Minister. It is scheduled for release on 25th of January 2018. The extreme  stand taken by Rajastanis against the depiction of Rani Padmini has hurt our people's sentiments. "the sacrifice made by Rani Padmini is a matter of pride for the state , she is not just a chapter of history for us, Rani Padmini is our self-respect and we will not let it hurt in any way , adds Raje.
ക്രിക്കറ്റ് താരം യൂസഫ് പഠാനെ ബി സി സി ഐ വിലക്കി
സിനിമ തീയറ്ററുകളിൽ ദേശീയഗാനം കേൾപ്പിക്കണമെന്ന ഉത്തരവ് തത്കാലം മരവിപ്പിക്കണമെന്ന കേന്ദ്ര സർക്കാർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു .തീയറ്ററുകളിൽ സിനിമ പ്രദര്ശിപ്പിക്കുന്നതിനു മുൻപായി ദേശീയഗാനം കേൾപ്പിക്കണമെന്നും തീയറ്ററിൽ ഉള്ളവർ ആദരസൂചകമായി എഴുന്നേറ്റു നിൽക്കണമെന്നും 2016 നവംബർ 30 നാണു സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത് .

Pages

Udayashankar's picture

udaya shankar aswath