Mr. Manu. kunjukrishna pillai

Primary tabs

Articles

Mar 82018
48 -മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ   പ്രഖ്യാപിച്ചു .മികച്ച നടനായി ഇന്ദ്രൻസിനേയും  മികച്ച നടിയായി പർവതിയെയും തിരഞ്ഞെടുത്തു .ആളൊരുക്കാം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഇന്ദ്രൻസിനു അവാർഡ് ലഭിച്
പരീക്ഷാക്കാലം മുന്‍നിര്‍ത്തി ശബ്ദമലിനീകരണത്തിനെതിരെ കര്‍ശന നടപടികള്‍ക്ക് ജില്ലാ ഭരണകൂടം ഒരുങ്ങുന്നു. ഉച്ചഭാഷിണികള്‍ അനുവദനീയമായ തോതിലും കൂടുതല്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് പരിശോധിക്കുന്നതിന് അസി. കളക്ടര്‍ അനുപം മിശ്രയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അറിയിച്ചു.
 യാത്രക്കാര്‍ക്ക് അടിയന്തിര വൈദ്യസഹായം സൗജന്യമായി നല്‍കുന്ന വഴികാട്ടി പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ പഠഞ്ഞു. ആരോഗ്യ വകുപ്പ് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദീര്‍ഘദൂര യാത്രക്കാര്‍ക്കും പ്രാദേശിക ജനങ്ങള്‍ക്കും അടിയന്തിര ഘട്ടങ്ങളില്‍ കേന്ദ്രം പ്രയോജനപ്പെടും.  യാത്രക്കിടെ അപകടത്തില്‍പ്പെടുന്നവര്‍ക്കും മറ്റുദേഹാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാകുന്നവര്‍ക്കും  പ്രഥമശുശ്രൂഷ നല്‍കി ഉടനടി ആശുപത്രികളില്‍ എത്തിച്ച് ജീവന്‍ രക്ഷിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പ്രിയ കഥകൃത്തു എം ടി വാസുദേവൻ നായരുടെ വാക്കുകൾ  ഇനി മലയാളി ഏറ്റുപറയും.
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ എൻ വി കുറുപ്പ് ( 1931-2016). ഒ എൻ വി  എന്ന ചുരുക്കപേരിലും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം 
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എന്‍.ഒ.സി എടുത്തുവരുന്ന വാഹനങ്ങള്‍ക്ക് പുതിയ നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലറിറക്കി.
 വിനോദസഞ്ചാരമേഖലയിലെ വളര്‍ച്ച കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കില്‍ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആഭ്യന്തര-വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിലും വളര്‍ച്ചാ നിരക്കിലും വരുമാനത്തിലും 2017ല്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് 11.39% വര്‍ധിച്ചു. 2016നെ അപേക്ഷിച്ച് പതിനഞ്ച് ലക്ഷം ആഭ്യന്തര ടൂറിസ്റ്റുകള്‍ കൂടുതലായി സംസ്ഥാനത്തെത്തി. വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 5.15% വളര്‍ച്ചയും കേരളം നേടി. ആഭ്യന്തരവിദേശ ടൂറിസ്റ്റുകളുടെ മൊത്തം എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 10.93%ന്റെ വര്‍ദ്ധനവുണ്ട്.
  പ്രശസ്ത കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായർ (89) അരങ്ങിൽ കുഴഞ്ഞു വീണു മരിച്ചു .അഞ്ചൽ അഗസ്ത്യക്കോട് മഹാദേവ  ക്ഷേത്രത്തിൽരാവൺ വിജയം കഥകളിയിൽ  രാവണന്റ  വേഷം അഭിനയിക്കുമ്പോൾ  കുഴഞ്ഞു വീണു മരണത്തിനു കിഴടങ്ങുകയായിരുന്നു.മടവൂർ വാസുദേവൻ നായരേ രാജ്യം പത്മഭൂഷൺ  നൽകി ആദരിച്ചിട്ടുണ്ട്.കഥകളി തെക്കൻ ചിട്ടയിലെ ഏക ആചാര്യനായിരുന്നു മടവൂർ  അഞ്ചാം ക്ലാസ് വിദ്യഭാസം കഴിഞ്ഞഉടനെ മടവൂർ പരമേശ്വരൻ  ആശാന്റയും പിന്നെ വെങ്ങാനൂർ ആശാന്റയും കിഴിൽ ഗുരുകുല സമ്പ്രദായത്തിൽ കഥകളി അഭ്യസിച്ചു  പിന്നീട് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ  കഥകളി ശാലയിൽ മാസശമ്പളക്കാരനായി  ജോലിചയ്തിരുന്നു .തുടർന്ന്  1968 ഇൽ കലാമണ്ഡലത്തിൽ അധ്യാപകനായ് 1977 വ
  ഐ പി എൽ  പതിനൊന്നാം സീസണിലേക്കുള്ള   താരലേലമാണ്ഇന്ന്  ഇന്ന്  ബാംഗ്ലൂർ ഇൽ  തുടങ്ങിയത്   രണ്ടു ദിവസങ്ങളായിട്ടാണ് ലേലം നടക്കുന്നത്, 361ഇന്ത്യൻ താരങ്ങളടക്കം 580 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത് ,ഇതിൽ 16 താരങ്ങൾ രണ്ടുകോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റിൽ ഉൾപെട്ടവരാണ് ,മാർക്വി  താരങ്ങളായ  ഇവർക്കാണ് ലേലത്തിൽ പ്രാമുഖ്യവും  ഓരോ ടീമുകൾക്കും ചുരിങ്ങിയത് 18 താരങ്ങളെയും പരമാവധി 25 താരങ്ങളെയും സ്വന്തമാക്കാം ഇതിനായി  80 കോടിയാണ് ടീമുകൾ ചിലവൊഴിക്കുന്നതു  ഇംഗ്ലണ്ടിൽ  26  ഉം ഓസ്‌ട്രേലിയയിൽ  നിന്ന് 30 ഉം ദക്ഷിണാഫ്രിക്കയിൽ നിന്ന്  57  ന്യൂസിലാൻഡിൽ നിന്ന് ൩൦ താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കുന്നത്     
പ്രശസ്ത ബംഗാളി നടിയും  പത്മ ശ്രീ പുരസ്‌കാര ജേതാവുമായ  സുപ്രിയ ദേവി അന്തരിച്ചു  .83  വയസ്സായിരുന്നു ഹൃദയ സ്തംഭനമായിരുന്നു മരണ കാരണം 1935  ഇൽ ബർമ്മയിൽ ജനിച്ച  സുപ്രിയ അച്ഛൻ സംവിധാനം ചെയ്ത നാടകത്തിലൂടെ യാണ്  അഭിനയരംഗത്തു പ്രവേശിക്കുന്നത് . തുടർന്ന്  1954 ൽ  നിർമൽ ദേ സംവിധാനം ചെയ്ത്  ഉത്തം കുമാർ നായകനായ  ബസുപരിവർ    എന്ന ചിത്രത്തിലൂടെ  ചലച്ചിത്ര മേഖലയിൽ പ്രവേശിച്ചു. തുടർന്ന് ഈ അനുഗ്രഹീതാ കലാകാരി ബംഗാളി ചലച്ചിത്ര ലോകത്ത കിരീടവയ്ക്കാത്ത താരറാണിയായി.

Pages

Manu.K's picture

Mr. Manu. kunjukrishna pillai