Mrs. Geetha Jayakumar Nair

Primary tabs

Articles

It's a day of joy It's a day of blessings Where the stars twinkles Especially on Christmas wintery night. Joy lay scattered along with the gifts. Christmas tree stood glowing along with tinsels and lights. A touch of love was icing on the cake Especially flavored for the special occasion Let each one gets their share of love. Hold the glass of wine and say Cheers to the chills of winter. With beautiful message Santa-Clause arrive To greet you all on Christmas wintery night!
കെട്ടിപിണഞ്ഞ വരികൾ മഞ്ഞും ചൂടിലും ഇടറാത്ത സ്വരങ്ങൾ താളത്തിനു തുള്ളിയ തിരകൾ വിലമതിക്കാനാവാത്ത മഷിത്തുള്ളികൾ ചിത്രരചനയിൽ മുങ്ങിക്കുളിച്ചപ്പോൾ പല വർണങ്ങളിൽ കാവ്യം തിളങ്ങി. പ്രകാശിക്കാൻ പറ്റാതെ കുടത്തിൽ ഒതുങ്ങി. വർഷങ്ങൾക്കു ശേഷം കണ്ണാടിയിൽ നോക്കിയപ്പോൾ വാർദ്ധക്യത്തിൽ കുളിച്ച ഒരു വാടിയ മുഖചിത്രം തെളിഞ്ഞു വന്നു കണ്ണുകളിൽ തേജസ് ഉണ്ടായിരുന്നെങ്കിലും ശ്വാസങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു!
ചിപ്പിയിൽ ഒരു പ്രകാശം! കെട്ടിപിഞ്ഞാ വരികൾ മഞ്ഞും ചൂടിലും ഇടറാത്ത സ്വരങ്ങൾ താളത്തിനു തുള്ളിയെ തിരകൾ വില മതിക്കാനാവാത്ത മഷി തുള്ളികൾ ചിത്രരചനിയിൽ മുങ്ങി കുളിച്ചപ്പോൾ പല വർണങ്ങളിൽ കാവ്യം തിളങ്ങി. പ്രകാശിക്കാൻ പറ്റാതെ കുടത്തിൽ ഒതുങ്ങി. വർഷംകലക്‌ ശേഷം കണ്ണാടിയിൽ നോക്കിയപ്പോൾ വാർദ്ധക്യത്തിൽ കുളിച്ച ഒരു വാടിയെ മുഖചിത്രം തെളിഞ്ഞു വന്നു കണ്ണുകളിൽ തേജസ് ഉണ്ടായിരുന്നെങ്കിലും ശ്വാസങ്ങൾ കൊഴിഞ്ഞു കൊണ്ടിരുന്നു! Geetha Jayakumar        

Pages

Geetha_Poems's picture

Mrs. Geetha Jayakumar Nair