Travel

ലോകത്തിലെ ഏറ്റവും വലിയ ജപമാലയുടെ വഴി, ഒന്റാരിയോയിലെ കിംഗ് സിറ്റിയിലാണുള്ളത്. ഒന്നര കിലോമീറ്ററാണ് ഈ ജപമാല പാതയുടെ നീളം. എണ്ണൂറ് ഏക്കറോളം വരുന്ന മേരി ലേക്ക് മൈതാനത്താണ് ഈ ജപമാലയുള്ളത്. റോമൻ കത്തോലിക്കാസഭയിലെ അഗസ്തീനിയൻ വിഭാഗക്കാരുടേതാണ് ഈ മേരി ലേക്ക് മൈതാനം. 2014 ലാണ് 'living rosary' അഥവാ ജീവനുള്ള ജപമാല മേരി ലേക്കിൽ സ്ഥാപിക്കുന്നത്. കത്തോലിക്കർ പ്രാർത്ഥനയ്ക്കായി ഉപയോഗിക്കുന്ന കൊന്തയാണത്. അറ്റത്തൊരു കുരിശും 59 മണികളുമാണ് ഒരു കൊന്തയിലുള്ളത്.

ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌പോര്‍ട്‌സ് ടൂറിസം പ്രോത്സാഹിപ്പിച്ചു കായിക രംഗത്ത് ഉണര്‍വ് നല്‍കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സമാപന പരിപാടിയില്‍ ഡീന്‍ കുര്യാക്കോസ് എംപി അധ്യക്ഷത വഹിച്ചു.

കോട്ടയം: ജലടൂറിസത്തിനായി സമഗ്രമായ പദ്ധതി കൊണ്ടുവരുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വേമ്പനാട്ട് കായലിനെ ഹൗസ് ബോട്ട് മാലിന്യത്തിൽ നിന്ന് മുക്തമാക്കുന്നതിന് സംസ്ഥാന സർക്കാർ ഡി.റ്റി.പി.സി. മുഖേന 85.94 ലക്ഷം രൂപ ചെലവഴിച്ച് നിർമിച്ച സിവേജ് ബാർജ്ജിന്റെ ഉദ്ഘാടനം കുമരകം കവണാറ്റിൻകരയിൽ ഓൺലൈനായി നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

 കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ഉദ്യാനമാണ് ജടായു പാർക്ക്. ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ അല്ലെങ്കിൽ ശിൽപമാണ് ജടായു എർത്ത് സെന്റർ. കേരളത്തിലെ കൊല്ലം, ചടയമംഗലത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രമുഖ ടൂറിസ്റ്റ് കേന്ദ്രമാണിത്, 2017 ഡിസംബർ 5 -ന് ഇത് തുറന്നു.

ലോക വിനോദസഞ്ചാര ദിനാഘോഷത്തിന് മുന്നോടിയായി
കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും നടത്തി. ഡിടിപിസി അർബോറെറ്റം റിവർ പെരിയാറിൽ നടന്ന പരിപാടി അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു. കോവിഡാനന്തര പ്രതിസന്ധികളെ തരണം ചെയ്ത് ടൂറിസം മേഖല സജീവമാകുകയാണ്. ആലുവയെ ഒരു മികച്ച ടൂറിസം കേന്ദ്രമായി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

ലോഗോ പ്രകാശനവും കയാക്കിങ് ഫ്ലാഗ് ഓഫും ജില്ലാ കളക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു .

പച്ചപ്പും കോടമഞ്ഞും തേയിലത്തോട്ടവും സഞ്ചാരികളെ സ്വാഗതം അരുളുന്ന മൂന്നാറിൻ്റെ ഉയരങ്ങളില്‍ ദൂരെത്തെവിടേയോ പെയ്യുന്ന മഴയുടെ നനവു തോന്നിപ്പിക്കുന്ന ഒരു ഇളം കാറ്റു വീശുന്നുണ്ടായിരുന്നു. ആകാശത്ത് നന്നെ വിളറിയ പൗർണമിച്ചന്ദ്രന്‍…മാമലകള്‍ക്കിപ്പുറത്തെ കേരം തിങ്ങും മലയാള നാട്ടില്‍ നന്നെ കുട്ടിയായിരുന്നപ്പോഴാണ് ഇതിനു മുന്‍പ് മൂന്നാറില്‍ പോയിട്ടുള്ളത്. 

എറണാകുളം: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന കയാക്കിങ് സംഗമവും പെരിയാർ നദി ശുചീകരണവും സെപ്റ്റംബർ 26 ന് ഡിടിപിസിയുടെ മാതൃഭൂമി അർബോറെറ്റത്തിൽ നടക്കും. രാവിലെ 7 മുതൽ 11 വരെയാണ് പരിപാടി.

ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പെരിയാർ നദിയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ടാണ് നദീസംരക്ഷണ – ശുചീകരണ പരിപാടി സംഘടിപ്പിക്കുന്നത്.

വിനോദസഞ്ചാര മേഖലയില്‍ നെയ്യാറ്റിന്‍കരയുടെ പ്രാധാന്യം കണക്കിലെടുത്ത് നടത്തുന്ന പ്രാദേശിക ടൂറിസം വികസനത്തിന്റെ ഭാഗമായി ചെങ്കല്‍ വലിയ കുളം നവീകരിക്കുന്നു. പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരുകോടി രൂപ ചെലവഴിച്ചാണ് കുളം നവീകരിക്കുന്നത്. ചെങ്കല്‍ വലിയ കുളം നവീകരണത്തിന്റെ ഉദ്ഘാടനം കെ ആന്‍സലന്‍ എംഎല്‍എ നിര്‍വഹിച്ചു.

കാസർഗോഡ്: ജില്ലയിൽ ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന ബേക്കൽ കോട്ട തുറന്നു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കോട്ട നാലര മാസത്തിലേറെയായി അടച്ചിട്ടിരിക്കുകയായിരുന്നു. ഞായറാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് ആറുവരെയാണ് കോട്ടയിൽ സന്ദർശനം അനുവദിച്ചിരിക്കുന്നത്. അതേസമയം, കോട്ടയുടെ സമീപത്തെ ബീച്ച് പാർക്ക് ഓഗസ്‌റ്റ് 19 ന് സഞ്ചാരികൾക്കായി തുറന്നു കൊടുത്തിരുന്നു.

കൊല്ലം: കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി അടഞ്ഞു കിടന്ന ജഡായുപ്പാറ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ഓണക്കാലത്ത് സന്ദര്‍ശകരുടെ ബുദ്ധിമുട്ട് ഒഴിവാക്കാനും, കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാനുമായി കര്‍ശന നിബന്ധനകളോടെയാണ് പ്രവേശനം. പ്രോജക്ടിനുള്ളില്‍ സാമൂഹിക അകലം പാലിച്ചും ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും വേണം സന്ദര്‍ശിക്കാന്‍.

കൊടികുത്തിമലയില്‍ നാളെ രാവിലെ (2021 ഓഗസ്റ്റ് 15) 8.30ന് നജീബ് കാന്തപുരം എം എല്‍ എ ദേശീയ പതാക ഉയര്‍ത്തും. ഇതോടൊപ്പം കൊടികുത്തിമല സഞ്ചാരികള്‍ക്ക് കോവിഡ് മാനദണ്ഡ പ്രകാരം ഔദ്യോഗികമായി തുറന്ന് കൊടുക്കുന്നതിന്റെ ഉദ്ഘാടനവും നടക്കും. വനം, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് കൊടികുത്തിമല തുറന്നു കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്.

ഒരു ഡോസെങ്കിലും വാക്‌സിൻ എടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ താമസം, കോവിഡിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചതായി ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം 14ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

വിയറ്റ്നാം എല്ലാ വർഷവും വർദ്ധിച്ചുവരുന്ന വിനോദ സഞ്ചാര കേന്ദ്രമായി മാറുകയാണ്. മാത്രമല്ല, ഇവിടെയെത്തുന്ന മൂന്നിലൊന്ന് വിനോദസഞ്ചാരികളും ഹനോയിയിൽ കുറച്ച് സമയം ചെലവഴിക്കുന്നു. അതിനാൽ, ഹനോയിയിൽ എന്തുചെയ്യണം, എന്ത് കാണണം എന്നതിനെക്കുറിച്ച് ഒരു പോസ്റ്റ് തയ്യാറാക്കാൻ ഞാൻ തീരുമാനിച്ചു.

മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന്‌ പ്രദേശത്ത് കോവിഡ് -19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അരമണിക്കൂറിലധികം വിനോദസഞ്ചാരികളെ അവിടെ തങ്ങാന്‍ അനുവദിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പൊതുനിര്‍മ്മിതികളുടെ സംരക്ഷണ ചുമതല ഓരോരുത്തരുടെയും കടമയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച ഭട്ട് റോഡ് ബീച്ച് ബ്ലിസ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നമ്മുടെ സാമൂഹിക കാഴ്ചപ്പാടിന്റെ ഉന്നതനിലവാരം പൊതുനിര്‍മിതികളുടെ സംരക്ഷണത്തിന് കാവലാവണം. അതിലൂടെ നാടിന്റെ സമ്പത്ത് സംരക്ഷിക്കപ്പെടുകയും നവീകരണത്തിനൊപ്പം നവ നിര്‍മിതികളും സാധ്യമാവുമെന്ന് മന്ത്രി പറഞ്ഞു.

മുഖം മിനുക്കിയ കോഴിക്കോട് ബീച്ച് ഉദ്ഘാടനം ജൂലൈ ഒന്നിന്

കണ്‍നിറയെ വെള്ളച്ചാട്ടങ്ങളു‌ടെ കാഴ്ച കാണുവാന്‍ സഞ്ചാരികളില്ലന്നേയുള്ളൂ.... മണ്‍സൂണിന് മുന്നോടിയായുള്ള വേനല്‍ മഴയില്‍ ഇടുക്കി നിറഞ്ഞൊഴുകുകയാണ്. കൊവിഡില്ലായിരുന്നുവെങ്കില്‍ സഞ്ചാരികള്‍ എത്തിച്ചേരേണ്ട ഇടങ്ങള്‍ ശൂന്യമാണെങ്കിലും ആര്‍ത്തലച്ചൊഴുകിയെത്തുന്ന വെള്ളച്ചാട്ടങ്ങളെ അതൊന്നും ബാധിച്ച മട്ടില്ല. കുറച്ചു നാള്‍ മുന്‍പു വരെ വറ്റിവരണ്ടു കിടന്ന വെള്ളച്ചാട്ടങ്ങള്‍ക്കെല്ലാം ജീവന്‍ വെച്ചിട്ടുണ്ട്.

കാത്തുവെച്ച വിസ്മയങ്ങളുടെ കാര്യത്തിൽ സഞ്ചാരികളെ എന്നും അതിശയിപ്പിക്കുന്ന ഇടമാണ് മൂന്നാറും വാഗമണ്ണും മാങ്കുളവും തൊടുപുഴയും ഒക്കെ ചേരുന്ന ഇടുക്കി. ഇവിടം എത്ര തവണ കണ്ടാലും പോയാലും ഒക്കെ മതിവരാത്ത ഇടങ്ങളാണ്! അങ്ങനെയങ്കിൽ ഇടുക്കിയിലെ സപ്താത്ഭുതങ്ങളെ ഒന്നറിഞ്ഞാലോ.. ഇടുക്കിയിലെ സഞ്ചാര പ്രിയർക്ക് ഏറെ പരിചയമുള്ള സ്ഥലങ്ങളാണെങ്കിലും പുറമേ നിന്നുള്ളവർക്ക് കേട്ടുപരിചയം മാത്രമായിരിക്കും ഈ സ്ഥലങ്ങളെക്കുറിച്ചുള്ളത്. സിനിമാ രംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.

വന്യതയുടെ മടിത്തട്ടില്‍ മഞ്ഞുമേഘങ്ങളുടെ തലോടലേറ്റ് കാനനഭംഗി നുകരാന്‍ ആരും മോഹിക്കും. മഞ്ഞും  കുളിരും വലയം ചെയ്ത നീലഗിരി കുന്നുകൾക്കിടയിലെ  ഒരു ചെറിയ പട്ടണം ,ഊട്ടി മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞുനിൽക്കുന്ന നീലഗിരികുന്നുകളുടെ പശ്ചാത്തലമാണ് ഊട്ടിയെ എത്ര സുന്ദരമാക്കുന്നത്‌.നീല മലകളെന്നും ഇവയ്ക്കു പേരുണ്ട്. ജീവിതത്തിൽ ഒരിക്കലെങ്കിലും ഊട്ടിയിൽ പോകണം എന്ന് ആഗ്രഹമില്ലാത്തവരുണ്ടാകില്ല.വിജനമായ കാനന പാതയിലൂടെ.

In order to promote the various Tourism potentials of Jammu & Kashmir and to address the various opportunities in Travel, Tourism & Hospitality in the Union Territory Of Jammu & Kashmir the Ministry of Tourism, Government of India & Department of Tourism, Government Of Jammu & Kashmir in association with FICCI (Knowledge Partner), and IGTA organised a unique networking platform ‘Tapping the Tourism Potential of Kashmir: Another Day in Paradise’ recently at Srinagar.

ഇടുക്കി: വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അടച്ച ഇരവികുളം ദേശിയോദ്യാനം വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു.

Pages

Subscribe to RSS - Travel