തൊഴില്‍ മേഖലയില്‍ സ്വദേശികള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ഒമാന്‍

മസ്‌കറ്റ്: രാജ്യത്തെ തൊഴില്‍ അന്വേഷകരുടെ ആവശ്യങ്ങള്‍ ദേശീയ പ്രാധാന്യമുള്ള വിഷയമായി പരിഗണിക്കുമെന്ന് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതംബിന്‍ താരിക്ക്. ചൊവ്വാഴ്ച മസ്‌കറ്റില്‍ നടന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന സംരംഭങ്ങളെ ഒമാന്‍ ഭരണാധികാരി അഭിനന്ദിച്ചു.ദേശീയ തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് അദ്ദേഹം നിര്‍ദ്ദേശങ്ങളും നല്‍കി.

Recipe of the day

Jul 292021
Ingredients 1 bowl cauliflower