പുസ്തകമേള ആരംഭിച്ചു

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന പബ്ലിക്കേഷന്‍സ് ഡിവിഷന്‍ സംഘടിപ്പിക്കുന്ന പ്രത്യേക പുസ്തക വില്‍പ്പന മേളയ്ക്ക് ഇന്ന് തുടക്കമായി. 10 വര്‍ഷത്തിലേറെ പഴക്കമുള്ള പുസ്തകങ്ങള്‍ മേളയില്‍ 90% വിലക്കിഴിവില്‍ ലഭ്യമാകും. ഏഴ് വര്‍ഷത്തിലേറെ പഴക്കമുള്ള പുസ്തകങ്ങള്‍ക്ക് 60% വും അഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള പുസ്തകങ്ങള്‍ക്ക് 50% വും ഇളവ് ലഭിക്കും.
തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സ് റോഡിലുള്ള സെയില്‍സ് എംപോറിയത്തില്‍ നടക്കുന്ന മേള ജനുവരി 4 വരെ (2019 ജനുവരി 4) തുടരും.
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Sep 172019
തൃശൂർ വീഥികളിൽ   കാടുകൾ വിട്ടിറങ്ങിയ പുലികൾ രൗദ്രതാളമാടീ ... നഗരം പ്രൗഢോജ്വലമായ മഹാസമുദ്രത്തിൽ നീരാടീ .... പല വർണ്ണ പുലികൾ വയസ്സൻ പുലി കുട്ടി പുലി കരിം പുലി