സൗ​ദി​യി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി

ജി​ദ്ദ ; സൗ​ദി​യി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി.രാ​ജ്യ​ത്തെ ഏ​തെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കോ വാ​ണി​ജ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കോ പ്ര​വേ​ശി​ക്ക​ണ​മെ​ങ്കിലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ്ര​വേ​ശ​ന​ത്തി​നും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും വാക്‌സിന്‍ നിര്‍ബന്ധമാണ്.

Pages

Subscribe to RSS - സൗ​ദി​യി​ല്‍ സ്വ​ദേ​ശി​ക​ള്‍​ക്കും വി​ദേ​ശി​ക​ള്‍​ക്കും കോ​വി​ഡ് വാ​ക്സി​നേ​ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​ക്കി