സര്‍ട്ടിഫൈഡ് പതിപ്പല്ല: സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍

സോണി ലൈവ് എന്ന ഒടിടി പ്ലാറ്റ്ഫോം വഴി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളം ഫീച്ചര്‍ ഫിലിം 'ചുരുളി', പ്രസ്തുത സിനിമയുടെ സര്‍ട്ടിഫൈഡ് പതിപ്പല്ലെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ (സിബിഎഫ്സി) റീജിയണല്‍ ഓഫീസര്‍ ശ്രീമതി. പാര്‍വതി വി അറിയിച്ചു. 

Pages

Subscribe to RSS - സര്‍ട്ടിഫൈഡ് പതിപ്പല്ല: സിബിഎഫ്‌സി റീജിയണല്‍ ഓഫീസര്‍