സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു   മികച്ച നടൻ ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു   മികച്ച നടൻ ഇന്ദ്രൻസ് ,മികച്ച നടി പാർവതി

48 -മത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ   പ്രഖ്യാപിച്ചു .മികച്ച നടനായി ഇന്ദ്രൻസിനേയും  മികച്ച നടിയായി പർവതിയെയും തിരഞ്ഞെടുത്തു .ആളൊരുക്കാം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഇന്ദ്രൻസിനു അവാർഡ് ലഭിച്ചത് ,ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തെ തുടര്ന്നാണ് പാർവതിയെ മികച്ച നടി യായി ജൂറി തിരഞ്ഞെടുത്തത് .ഒറ്റമുറിവെളിച്ചം മികച്ച ചിത്രമായി തിരഞ്ഞെടുത്തു ,ലിജോ ജോസ് പെല്ലശേരിയാണ്  മികച്ച സംവിധായകൻ(ഇ .മ.യൗ ),അലൻസിയർ (തോണ്ടി മുതലും ദൃസാക്ഷിയും )മികച്ചസ്വഭാവനടൻ.പോളിവിൽസൺ (ഇ .മ യൗ,ഒറ്റമുറിവെളിച്ചം ) മികച്ച സ്വഭാവ നടിയായി .മാസ്റ്റർ അഭിനന്ദ് (സ്വനം)മികച്ചബാലനാടൻ, നകഷത്ര (രക്ഷാധികാരി ബൈജു ഒപ്പു )ബാലനടി,എം എ ന

Pages

Subscribe to RSS - സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു   മികച്ച നടൻ ഇന്ദ്രൻസ്