വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദിയുടെ രാജ കാരുണ്യം

റിയാദ്: നിലവിലെ സാഹചര്യത്തില്‍ വിദേശങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കാന്‍ വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്യുടെ കാരുണ്യം, ഇഖാമയും റീ എന്‍ട്രിയും നീട്ടി നല്‍കും ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് നല്‍കി. പതിനായിരക്കണക്കിന് വിദേശികകള്‍ക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എന്‍ട്രിയുമാണ് പുതുക്കി നല്‍കുക. സൗജന്യമായി ഇവ പുതുക്കി നല്‍കാണാനാണ് നിര്‍ദേശം.

Pages

Subscribe to RSS - വിദേശങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗദിയുടെ രാജ കാരുണ്യം