വാക്‌സിനെടുത്താല്‍ ലോട്ടറി : അമേരിക്കയില്‍ വാക്സിനെടുത്താല്‍ 1 മില്യണ്‍ ഡോളര്‍ സമ്മാനം

വാഷിംഗ്ടണ്‍: കൊറോണ വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ മനസിലാക്കാന്‍ പലവിദ്യകളും പ്രയോഗിക്കുകയാണ് അമേരിക്ക. വാക്‌സിനെടുക്കാന്‍ പലരും മടി കാണിക്കുന്നുവെന്നതാണ് പൊതുവെ കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ വാക്‌സിനെടുക്കാന്‍ വേണ്ടി ഒരു പദ്ധതിയുമായെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഒരു സംസ്ഥാനം. വാക്‌സിനെടുത്തവരില്‍ നിന്നും നറുക്കെടുത്ത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനമായി നല്‍കുന്നതാണ് പദ്ധതി.

Pages

Subscribe to RSS - വാക്‌സിനെടുത്താല്‍ ലോട്ടറി : അമേരിക്കയില്‍ വാക്സിനെടുത്താല്‍ 1 മില്യണ്‍ ഡോളര്‍ സമ്മാനം