ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'മാംഗോ മാനിയ' മാമ്പഴോത്സവത്തിന് തുടക്കം

ദുബായ്: പേരുകള്‍ പോലെ രുചിയിലും നിറത്തിലും രൂപത്തിലും വ്യത്യസ്തമായ ഒട്ടനേകം മാമ്പഴങ്ങളുടെ ആഗോള ഉല്‍സവം യുഎഇയിലെയും ഖത്തറിലെയും ലുലു ഹൈപ്പര്‍മാറ്റുകളില്‍ തുടങ്ങി. മാംഗോ മാനിയ 2021 എന്ന പേരില്‍ നടക്കുന്ന മാമ്പഴോല്‍സവം ഖത്തറിലെ അല്‍ ഗറാഫ ബ്രാഞ്ചില്‍ ഇന്ത്യന്‍ അംബാസഡര്‍ ദീപക് മിത്തലും ദുബായ് സിലിക്കണ്‍ സെന്‍ട്രല്‍ മാളില്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. അമന്‍ പുരിയും ഉദ്ഘാടനം ചെയ്‌തു.

Pages

Subscribe to RSS - ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 'മാംഗോ മാനിയ' മാമ്പഴോത്സവത്തിന് തുടക്കം