റബ്ബറുത്പന്നങ്ങളുടെ വിശകലനം

റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ പ്രത്യേക പരിശീലനം

റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ സംഗ്രഥിച്ച് വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ജനുവരി 28  മുതല്‍ 31 വരെ  കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും. റബ്ബര്‍വ്യവസായം, ആര്‍&ഡി സ്ഥാപനങ്ങള്‍, ഡിഫന്‍സ് ലബോറട്ടറികള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481- 2353127, 2353326.

റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ്എഞ്ചിനീയറിങ് എന്നിവയില്‍ പ്രത്യേക പരിശീലനം

Rubber board

റബ്ബറുത്പന്നങ്ങളുടെവിശകലനം, റിവേഴ്‌സ്എഞ്ചിനീയറിങ്എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയുംരാസവസ്തുക്കളുടെയുംസഹായത്തോടെറബ്ബറുത്പന്നങ്ങള്‍ സംഗ്രഥിച്ച്‌വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയവിഷയങ്ങള്‍ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ഒക്‌ടോബര്‍ 22 മുതല്‍ 25 വരെകോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ച് നടക്കും.

Pages

Subscribe to RSS - റബ്ബറുത്പന്നങ്ങളുടെ വിശകലനം