മാനസരോവർ യാത്രയ്ക്ക്               

മാനസരോവർ യാത്രയ്ക്ക്  വ്യോമസേനയുടെ എയർ  ബ്രിഡ്ജ്               

                                                                                                              

കൈലാസ് മാനസരോവർ  യാത്രയിൽ  പിത്തോറഗഡ് മുതൽ ഗുഞ്ചി വരെ തീർത്ഥാടകരെ എത്തിക്കാൻ ഇന്ത്യൻ വ്യോമസേന അടുത്ത മൂന്നുമാസക്കാലം   ഹെലികോപ്റ്ററുകൾ വിനിഗയോഗിക്കും.  സമുദ്ര നിരപ്പിൽ നിന്ന്  3,100 അടി ഉയരത്തിലാണ് ഗുഞ്ചി സ്ഥിതിചെയ്യുന്നത്.1080  യാത്രികരാണ് ഇക്കുറി  മാനസരോവർ  യാത്രയ്ക്ക് പേര്  രജിസ്റ്റർ ചെയ്തിട്ടുള്ളത്

.വ്യോമസേനയുടെ എം.എൽ.എച്  വിഭാഗത്തിൽപ്പെട്ട  മൂന്ന് ഹെലികോപ്റ്ററുകൾ പ്രതിദിനം 60  മുതൽ 80   തീർത്ഥാടകരെ   വരെ കൊണ്ടുപോകും       

Pages

Subscribe to RSS - മാനസരോവർ യാത്രയ്ക്ക്