ഭൂമി പതിച്ചു നല്‍കുന്നു

ഭൂമി പതിച്ചു നല്‍കുന്നു

പെരിന്തല്‍മണ്ണ താലൂക്കില്‍ താഴെക്കോട് വില്ലേജിലെ സര്‍വ്വെ 191/4ല്‍പ്പെട്ട 0.15 ഏക്കര്‍ ഭൂമി ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് പതിച്ചു നല്‍കുന്നു.  ഭൂരഹിതരായ കര്‍ഷകതൊഴിലാളികള്‍ക്ക് ജൂലൈ 18 വൈകുന്നേരം അഞ്ച് വരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കാം.  വിശദ വിവരങ്ങള്‍ താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.

Pages

Subscribe to RSS - ഭൂമി പതിച്ചു നല്‍കുന്നു