പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു

Beijing: പക്ഷിപ്പനി(H10N3) മനുഷ്യരിലേക്ക് പടരുമെന്നതിന് വ്യക്തമായ തെളിവ്. ചൈനയിലാണ് ഇത് സംബന്ധിച്ച് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സെജിയാങ്ങ് നഗരത്തിലെ 41 വയസ്സുകാരനാണ് ആദ്യം രോഗ ബാധ ഏറ്റതയായി റിപ്പോർട്ട് ചെയ്തത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന  ഇയാളുടെ ആരോഗ്യ നില നിലവിൽ തൃപ്തികരമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.

Pages

Subscribe to RSS - പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്നു