കോവിഡ് 19: നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍

മനാമ: നിലവിലുണ്ടായിരുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍. ഹെല്‍ത് സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹ് മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയുടെ നേതൃത്വത്തിലുള്ള ബഹ്‌റൈന്‍ നാഷണല്‍ മെഡികല്‍ ടാസ്‌ക് ഫോഴ്‌സിന്റെതാണ് ഇത് സംബന്ധിച്ച തീരുമാനം.

Pages

Subscribe to RSS - കോവിഡ് 19: നിയന്ത്രണങ്ങള്‍ ജൂണ്‍ 25 വരെ നീട്ടി ബഹ്‌റൈന്‍