കോവിഡ്​ പ്രതിരോധത്തിനായി റഷ്യയുടെ സ്​പുട്​നിക്​ വാക്​സിനും ഇന്ത്യയിലെത്തി

കോവിഡിനെതിരെ റഷ്യ വികസിപ്പിച്ചെടുത്ത സ്​പുട്​നിക് ​വാക്സിന്‍റ ആദ്യ ബാച്ച്‌​ ഇന്ത്യക്ക്​ കൈമാറി. ഹൈദരാബാദിലാണ്​ സ്​പുട്​നിക്​ വാക്​സി​ൻ്റെ  ആദ്യ ലോഡ്​ എത്തിയത്​.

രാജ്യത്ത്​ മൂന്നാംഘട്ട വാക്​സിനേഷന്‍ ആരംഭിച്ച ദിവസം തന്നെയാണ്​ റഷ്യന്‍ വാക്​സിനും രാജ്യത്തെത്തുന്ന പ്രത്യേകത കൂടിയുണ്ട്​.

രണ്ടാംതരംഗത്തില്‍ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. റെഡീസ് ലബൊറട്ടറീസിന്​ സ്​പുട്​നിക്​ വാക്​സിന്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി നല്‍കിയിരുന്നു.

Pages

Subscribe to RSS - കോവിഡ്​ പ്രതിരോധത്തിനായി റഷ്യയുടെ സ്​പുട്​നിക്​ വാക്​സിനും ഇന്ത്യയിലെത്തി