കൊറോണ വൈറസിന്റെ പുതിയ വകഭേദം വിയറ്റ്നാമില്‍ : വായുവിലൂടെ അതിവേഗം പടരും

കൊറോണ വൈറസിന്റെ അത്യന്തം അപകടകാരിയായ പുതിയ വകഭേദം കണ്ടെത്തി. വൈറസിന്റെ ഇന്ത്യ, യുകെ വകഭേദങ്ങള്‍ ചേര്‍ന്ന സങ്കരയിനമാണ് വിയറ്റ്‌നാമില്‍ കണ്ടെത്തിയിരിക്കുന്നത്. വായുവിലൂടെ അതിവേഗം പടരാന്‍ ശേഷിയുള്ള പുതിയതരം വൈറസ് അത്യന്തം അപകടകാരിയാണെന്നും വിയറ്റ്‌നാം ആരോഗ്യമന്ത്രി നുയെന്‍ തന്‍ഹ് ലോങ്ങിനെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Pages

Subscribe to RSS - കൊറോണ വൈറസിന്റെ പുതിയ വകഭേദം വിയറ്റ്നാമില്‍ : വായുവിലൂടെ അതിവേഗം പടരും