കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള ​വി​മാ​ന​ങ്ങ​ള്‍ക്ക് വിലക്ക്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള യാ​ത്രാ​വി​മാ​ന​ങ്ങ​ള്‍ നി​ര്‍​ത്തലാക്കി .ഇ​ന്ത്യ​യി​ല്‍ കോ​വി​ഡ് രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാ​പ​നവും മരണവും രൂ​ക്ഷ​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ തീ​രു​മാ​നം. ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​വും കൊ​റോ​ണ എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റി​യും നി​ര്‍​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്‌​ വ്യോ​മ​യാ​ന വ​കു​പ്പ്​ അ​ധി​കൃ​ത​ര്‍ വി​മാ​ന​ക്ക​മ്ബ​നി​ക​ള്‍​ക്ക്​ സ​ര്‍​ക്കു​ല​ര്‍ അ​യ​ച്ചു.

Pages

Subscribe to RSS - കു​വൈ​ത്തി​ല്‍​ നി​ന്ന്​ ഇ​ന്ത്യ​യി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള ​വി​മാ​ന​ങ്ങ​ള്‍ക്ക് വിലക്ക്