ഇ​ന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു​എ​ഇ​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി

ദുബായ് : ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള യാ​ത്രാ വി​മാ​ന​ങ്ങ​ള്‍​ക്ക് യു​എ​ഇ​യി​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന വി​ല​ക്ക് വീ​ണ്ടും നീ​ട്ടി. ജൂ​ണ്‍ 14 വ​രെ​യാ​ണ് നീ​ട്ടി​യി​രി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

Pages

Subscribe to RSS - ഇ​ന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു​എ​ഇ​ ഏ​ര്‍​പ്പെ​ടു​ത്തി​യ യാത്രാ വി​ല​ക്ക് വീ​ണ്ടും നീ​ട്ടി