ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേസ്

ദോ​ഹ: ​കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ ഇ​ന്ത്യ​യി​ലേ​ക്ക്​ മെ​ഡി​ക്ക​ല്‍ സ​ഹാ​യ​ങ്ങ​ള്‍ അ​ട​ക്ക​മു​ള്ള​വ സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കാ​മെ​ന്ന്​ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​​സ്​ അ​റി​യി​ച്ചു. ആ​ഗോ​ള വി​ത​ര​ണ​ക്കാ​രി​ല്‍​നി​ന്നു​ള്ള മെ​ഡി​ക്ക​ല്‍ സ​ഹാ​യ​മ​ട​ക്ക​മു​ള്ള​വ സൗ​ജ​ന്യ​മാ​യി ഇ​ന്ത്യ​യി​ല്‍ എ​ത്തി​ക്കാ​ന്‍ ത​യാ​റാ​ണ്. ഇ​ന്ത്യ​ക്കാ​യു​ള്ള ആ​ഗോ​ള​സ​ഹാ​യ പ​ദ്ധ​തി​യി​ല്‍ ക​മ്ബ​നി​യും പ​ങ്കാ​ളി​ക​ളാ​വു​ക​യാ​ണ്.

Pages

Subscribe to RSS - ഇന്ത്യയിലേക്ക് മെഡിക്കല്‍ സഹായങ്ങള്‍ സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേസ്