Error message

  • The file could not be created.
  • The file could not be created.

സ്ഥാനാര്‍ഥികളുടെ ചെലവ്: മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവു കണക്കു രജിസ്റ്ററിന്റെ മൂന്നാം പരിശോധന ഏപ്രില്‍ 4,5 തീയതികളില്‍ തൈക്കാട് പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസില്‍ നടക്കും.

ഏപ്രില്‍ നാലിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ വര്‍ക്കല(127), ആറ്റിങ്ങല്‍(128), നെടുമങ്ങാട്(130), വാമനപുരം(131), കഴക്കൂട്ടം(132), വട്ടിയൂര്‍ക്കാവ്(133), പാറശാല(137), കാട്ടാക്കട(138) മണ്ഡലങ്ങളുടേയും ഏപ്രില്‍ അഞ്ചിന് രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെ ചിറയിന്‍കീഴ്(129), അരുവിക്കര(136), തിരുവനന്തപുരം(134), നേമം(135), കോവളം(139), നെയ്യാറ്റിന്‍കര(140) മണ്ഡലങ്ങളുടേയും പരിശോധനയാണു നടക്കുക.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos