Sports

Dubai: The batting rankings of Indian players in the ICC World Rankings, which came out just before the start of the T20 World Cup, have dropped. Despite his half-century against Pakistan, Virat Kohli slipped to fifth. Indian opener Lokesh Rahul was relegated to eighth.

U-23 എ എഫ് സി ചാമ്ബ്യന്‍ഷിപ്പ് യോഗ്യത റൗണ്ടില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ യു എ ഇയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് കൂടെ വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് അടുത്ത് എത്താം. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഗംഭീര പ്രകടനമായുരുന്നു കാഴ്ചവെച്ചത്. അത് ആവര്‍ത്തിക്കാന്‍ ആകും എന്ന് സ്റ്റിമാച് വിശ്വസിക്കുന്നു.

Virat Kohli has slammed vice-captain Rohit Sharma for leaving the rest of the World Cup T20. Kohli was speaking to reporters after the match against Pakistan. Meanwhile, a journalist asked if Rohit Sharma would be dropped.

Kohli's response was as to what the question was. 'What do you think? I think you've playing the best team, what do you think? ' Virat Kohli asked.

ദുബായ്: കഴിഞ്ഞത് ടി20 ലോകകപ്പിലെ ആദ്യ മത്സരമാണ്, അവസാനത്തേതല്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് 10 വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. മത്സരശേഷം വാര്‍ത്താസമ്മേളനത്തിലാണ് കോഹ്‌ലി തന്റെ പ്രതികരണം അറിയിച്ചത്.

Sri Lanka set a 172-run target for victory against Bangladesh in the first match of the T20 World Cup today. Bangladesh scored 171 for 4 in the allotted 20 overs. Openers Mohammad Naeem and Mushfiqur Rahim were the top scorers for Bangladesh.Naeem scored 62 off 52 balls while Mushfiqur scored 57 off 37 balls.

ഷാര്‍ജ: ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ പാകിസ്താന്‍ സൂപ്പര്‍ പോരാട്ടം ഇന്ന്. ടൂര്‍ണമെന്റിലെ ആദ്യ മത്സരമാണ് ഇന്ന് നടക്കുന്നത്. അതിനാല്‍ തന്നെ ജയത്തോടെ തുടക്കമിടാനുള്ള ശ്രമത്തിലായിരിക്കും ഇരു ടീമും. 2019ലെ ഏകദിന ലോകകപ്പിന് ശേഷം ആദ്യമായാണ് ഇന്ത്യയും പാകിസ്താനും മുഖാമുഖമെത്തുന്നത്. രാത്രി 7.30ന് ദുബായിലാണ് മത്സരം. ട്വന്‍റി 20യില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന 2 ടീമുകളാണ് ഇന്ത്യയും പാകിസ്താനും.

ടി20 ലോകകപ്പില്‍ ഇന്നത്തെ രണ്ടാം മത്സരത്തില്‍ നിലവിലെ ചാമ്ബ്യന്മാരായ വെസ്റ്റിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ വിന്‍ഡീസിന് 14.2 ഓവറില്‍ 55 റണ്‍സ് മാത്രമാണ് നേടാനായത്. തന്റെ 2.2 ഓവറില്‍ വെറും 2 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റ് നേടിയ ആദില്‍ റഷീദ് ആണ് വിന്‍ഡീസിന്റെ പതനം പൂര്‍ത്തിയാക്കിയത്.

Mumbai: Manchester United, the premier league team in England, has expressed interest in investing in Indian cricket. The Glaser family, who own the Manchester United team, have accepted a tender application to start a new IPL club, BCCI sources told reporters.The Glazer family bought the IPL tender documents through a private equity company.

ദുബായ്: ടി20 ലോകകപ്പിനു മുന്നോടിയായുള്ള ഇന്ത്യ-ഓസ്ട്രേലിയ സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീല്‍ഡിലും ഇന്ത്യ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 13 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ തകര്‍ത്തത്.

ദുബായ്: ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടിയപ്പോൾ മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് പ്രകടനത്തിന് ശേഷം കെ എൽ രാഹുലും ഇഷാൻ കിഷനും അർദ്ധ സെഞ്ച്വറികൾ നേടി.
കിഷൻ പുറത്താകാതെ 46 പന്തിൽ 70 റൺസ് നേടി, കെഎൽ രാഹുൽ (24 പന്തിൽ 51), ഋഷഭ് (14 പന്തിൽ 29) എന്നിവരും നിർണായക സംഭാവനകൾ നൽകി, ഇന്ത്യ ആറ് പന്ത് ശേഷിക്കെ ലക്ഷ്യം പിന്തുടർന്നു.

Dubai: India beat England by a huge margin in the warm-up match ahead of the Twenty20 Cricket World Cup. They beat England by seven wickets.

Batting first, India chased down England's target of 189 with six balls to spare. Score: England - 188/5 in the allotted 20 overs. India 192/3 in 19 overs.

.ഐപിഎല്‍ പൂരത്തിന് കൊടിയിറങ്ങി. ഇനി ലോകകപ്പിന്റെ ആരവങ്ങളിലേക്ക് കടക്കുകയാണ് ക്രിക്കറ്റ് ലോകം. ട്വന്റി-20 ലോകകപ്പിന്റെ ഗ്രൂപ്പ് തല മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും.
ആദ്യമായി ലോകകപ്പ് കളിക്കുന്ന പാപുവ ന്യൂഗിനിയയും ആതിഥേയരായ ഒമാനും ആണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക. ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് മത്സരം.

ഇന്നത്തെ രണ്ടാമത്തെ കളിയില്‍ സ്‌കോട്ട്ലാന്‍ഡിനെ കരുത്തരായ ബംഗ്ലാദേശ് നേരിടും. ഇന്നത്തെ രണ്ട് യോഗ്യതാ മത്സരവും ഒമാനിലാണ്.

BCCI President Sourav Ganguly advises Indian team on preparations for World Twenty20 Ganguly said the focus should be on only one game at a time and more caution should be exercised. India have not won a Twenty20 World Cup since 2007.

New Delhi: Rahul Dravid may be the interim coach of the Indian team. It is reported that Rahul Dravid may take over as interim coach when New Zealand arrive in India.
Head coach Ravi Shastri will step down after the Twenty20 World Cup. The BCCI is interested in replacing Shastri with another Indian. The BCCI has expressed interest in bringing Rahul Dravid to the post of coach of the Indian team, but Dravid has refused.

ദുബായ്: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തി മുന്‍ ചാമ്ബ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഫൈനലില്‍. 15ന് ദുബായില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കൊല്‍ക്കത്ത മൂന്നു തവണ ചാമ്ബ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരിടും. ഇന്നലെ നടന്ന രണ്ടാം ക്വാളിഫയറില്‍ 3 വിക്കറ്റിനാണ് കൊല്‍ക്കത്ത ഡല്‍ഹിയെ വീഴ്ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്.

Dubai: Chennai's opponent in the IPL final will be known today. Delhi Capitals will take on Kolkata Knight Riders today in the second qualifier. The match will be played at 7.30 pm Indian time. Kolkata will take on Royal Challengers Bangalore in the eliminator.Rishabh, who lost to Dhoni in the first qualifier, and his team-mates are looking forward to a dream-like final if they win today.

Kolkata have the best batting line-up in the second quarter of the IPL.

ടി20 ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പുതിയ ജേഴ്സി പുറത്തിറക്കി‌. ഇന്ന് ബി സി സി ഐ ആണ് ജേഴ്സി ഔദ്യോഗികമായി അവതരിപ്പിച്ചു. എം പി എല്‍ സ്പോര്‍ട്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ടി20 ലോകകപ്പ് ആയത് കൊണ്ട് തന്നെ നിറങ്ങള്‍ നിറഞ്ഞ ഡിസൈനില്‍ ആണ് ജേഴ്സി. ഇന്ന് മുതല്‍ എം പി എലിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍ ജേഴ്സി ലഭ്യമാണ്. 1799 രൂപയാണ് വില.

ഏഷ്യന്‍ കപ്പിനായി ഒരുങ്ങുന്ന ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ ടീം വരുന്ന മാസം സ്വീഡനിലേക്ക് പര്യടനം നടത്തും. പരിശീലകനായ ഡെന്നര്‍ബി ആണ് ടീം സ്വീഡനില്‍ പര്യടനം നടത്തും എന്ന് പറഞ്ഞത്. സ്വീഡനില്‍ വെച്ച്‌ അവിടുത്തെ പ്രമുഖ ഫുട്ബോള്‍ ക്ലബുകളുമായി ഇന്ത്യ സൗഹൃദ മത്സരം കളിക്കും. ഇപ്പോള്‍ ഇന്ത്യന്‍ ടീം ബഹ്റൈനില്‍ പര്യടനം നടത്തുക ആണ്. ബഹ്റൈനിലും യു എ ഇയിലുമായി നാലു മത്സരങ്ങള്‍ ആണ് ഇന്ത്യ പദ്ധതിയിട്ടിരുന്നത്. ഇതില്‍ മൂന്ന് സൗഹൃദ മത്സരങ്ങള്‍ ഇതിനകം തന്നെ പൂര്‍ത്തിയായി.

Berlin: Germany became the first team to qualify for the Qatar World Cup. Germany defeated North Macedonia by four goals in a Group J match.The former champions enter the World Cup with 21 points from eight matches. Kai Howertz, Werner (double) and Musaila scored for the Germans. Musaila is a player who came to Germany to play for the England youth team. Mueller provided the assist for two goals. 

Kolkata Knight Riders will take on Royal Challengers Bangalore in the Indian Premier League eliminator today. The winner of today's match will face Delhi Capitals in the second qualifier tomorrow. The match will be played at Sharjah Cricket Stadium at 7.30 pm Indian time.

Though Virat Kohli's poor form is a setback for Bangalore, the form of Devdat, Maxwell and Sreekar Bharath is hopeful for them. The most important player in Bangalore is Maxwell, who has already scored 6 fifties in the season and is in explosive form.

  • We want more states to organize such events so that Hockey can be promoted and young talent gets opportunities to sharpen their skills: Sports Minister
  • 36 teams competing for the trophy and more teams can also participate in later stages

Union Minister of Youth Affairs & Sports Shri Anurag Singh Thakur launched the ‘Delhi Hockey Weekend League 2021-22' which is taking place at the iconic Major Dhyanchand National Stadium today.

The Prime Minister, Shri Narendra Modi has congratulated Anshu Malik for winning Silver medal and Sarita Mor for winning Bronze medal at World Wrestling Championship 2021

The Prime Minister tweeted :

"Congratulations to @OLyAnshu for winning the Silver and @saritamor3 for winning the Bronze at the World Wrestling Championship 2021. Best wishes to these outstanding athletes for their future endeavours."

The ICC has announced the prize money for the T20 World Cup cricket tournament starting this month. There are 16 teams competing in the tournament. 12.02 crore (1.6 million) will be awarded to the winners. The runners-up will get Rs 6.01 crore. This is more than in the last tournament in 2016. The then-winning West Indies received $ 1.2 million.

Abu Dhabi: Rajasthan Royals will take on Mumbai Indians in the IPL today. Rajasthan, led by Malayalee Sanju Samson, and last season's champions Mumbai have 10 points from 12 matches. Only one team can enter the playoffs. Therefore, today's match is crucial for both the teams.

മുന്‍ അമേരിക്കന്‍ ക്യാപ്റ്റന്‍ ലണ്ടണ്‍ ഡൊണാവനോടുള്ള ആദര സൂചകമായി എല്‍ എ ഗാലക്സി അദ്ദേഹത്തിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. ഗാലക്സിയുടെ ഹോന്‍ ഗ്രൗണ്ടിന് പുറത്താണ് ഡൊണാവന്റെ സ്റ്റാറ്റ്യു സ്ഥാപിച്ചിരിക്കുന്നത്. പത്ത് വര്‍ഷത്തില്‍ അധികം ഗാലക്സിക്ക് വേണ്ടി കളിച്ചിട്ടുള്ള ഡൊണൊവന്‍ 250ല്‍ അധികം മത്സരങ്ങള്‍ ഗാലക്സിക്കായി കളിച്ചിരുന്നു. അവര്‍ക്ക് ഒപ്പം 7 കിരീടങ്ങള്‍ നേടിയ ഡൊണൊവന്‍ 113 ഗോളുകളും 107 അസിസ്റ്റും ക്ലബിന് സംഭാവന ചെയ്തിട്ടുണ്ട്.

Pages

Subscribe to RSS - Sports