സൗജന്യ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെയും വികലാംഗ പഠന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട് എല്‍ ബി എസില്‍ 40 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്കായി ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓട്ടോമേഷന്‍ കമ്പ്യൂട്ടര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.ഫോണ്‍  04994 221011.