സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ രൂപത്തിലും

സൗദി അറേബ്യയില്‍ ഡ്രൈവിങ് ലൈസന്‍സ് ഇനി ഡിജിറ്റല്‍ രൂപത്തിലും. ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സര്‍വിസ് പ്ലാറ്റ്ഫോമായ ‘അബ്ശിര്‍ ഇന്‍ഡിവിജ്വല്‍സ്’, ഐ.ടി അതോറിറ്റിയുടെ 'തവക്കല്‍നാ' മൊബൈല്‍ ആപ്പ് എന്നിവ വഴിയാണ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി ലഭിക്കുക.

നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിങ് ലൈസന്‍സിന്റെ ഡിജിറ്റല്‍ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഡ്രൈവിങ് ലൈസന്‍സ് ആവശ്യമുള്ള നടപടിക്രമങ്ങള്‍ക്കെല്ലാം സുരക്ഷാ വകുപ്പുകള്‍ക്കു മുന്നില്‍ ഡിജിറ്റല്‍ കോപ്പി പ്രദര്‍ശിപ്പിച്ചാല്‍ മതി.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

May 82021
4 boneless pieces of chicken thinly sliced 1/2 cup of chicken broth 2 tablespoon of olive oil 1 and 1/2 cups of diced mushrooms