ഷവോമിയുടെ പുതിയ മൂന്നു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 ,ഷവോമി റെഡ്മി നോട്ട് 10 പ്രൊ കൂടാതെ ഷവോമി റെഡ്മി നോട്ട് 10 പ്രൊ മാക്സ് എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ മൂന്നു സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ ഷവോമിയുടെ റെഡ്മി നോട്ട് 10 ഫോണുകളുടെ സെയിൽ ഇന്ന് ആരംഭിക്കുന്നതാണ് .
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .
Post a new comment
Log in or register to post comments