Error message

  • The file could not be created.
  • The file could not be created.

എസ്.എസ്.എൽ.സി പരീക്ഷ പുന:ക്രമീകരണം: സംശയ ദൂരീകരണത്തിന് വാർറൂമുമായി ബന്ധപ്പെടാം

തിരുവനന്തപുരം ജില്ലയിലെ എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയെ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും വാർറൂം സജ്ജമാക്കി. ഏപ്രിൽ ഏഴ് മുതൽ 30 വരെ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ വാർ റൂം പ്രവർത്തിക്കും. വാർ റൂമുമായി 0471-2472732, 2472302, 9446504874 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഏപ്രിൽ എട്ട് മുതൽ 29 വരെയാണ് പുന:ക്രമീകരിച്ച എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷകൾ നടക്കുക.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos