റബ്ബര്‍തൈകള്‍ക്ക് അപേക്ഷിക്കാം

റബ്ബര്‍ബോര്‍ഡിന്റെഉടമസ്ഥതയിലുള്ളകരിക്കാട്ടൂര്‍ സെന്‍ട്രല്‍ നഴ്‌സറിയില്‍   നിന്നുംകാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടക്കാമണ്‍ എന്നിവിടങ്ങളിലെറീജിയണല്‍ നഴ്‌സറികളില്‍ നിന്നുഅംഗീകൃതറബ്ബറിനങ്ങളുടെകപ്പുതൈകള്‍മെയ്മാസംആദ്യത്തോടെലഭ്യമാകും. ആര്‍.ആര്‍.ഐ.ഐ 105, ആര്‍.ആര്‍.ഐ.ഐ 414, ആര്‍.ആര്‍.ഐ.ഐ 417, ആര്‍.ആര്‍.ഐ.ഐ 422, ആര്‍.ആര്‍.ഐ.ഐ 430 എന്നീ ഇനങ്ങളുടെ കപ്പുതൈകളാണ്‌വിതരണത്തിന് തയ്യാറായിട്ടുള്ളത്.  ഇതോടൊപ്പംകൂടത്തൈകളും, ഒട്ടുതൈകളും ബഡ്ഡു കമ്പുകളും ലഭ്യമാക്കാന്‍ റബ്ബര്‍ബോര്‍ഡ്ഉദ്ദേശിക്കുന്നു. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ അടുത്തുള്ള റീജിയണല്‍ ഓഫീസില്‍ അപേക്ഷ നല്‍കണം. 

അപേക്ഷാഫോറംബോര്‍ഡിന്റെഓഫീസുകളില്‍ ലഭ്യമാണ്.www.rubberboard.org.in  എന്ന വെബ്‌സൈറ്റില്‍നിന്ന്ഡൗണ്‍ലോഡ്‌ചെയ്യാവുന്നതുമാണ്.

Fashion

Jan 222020
Aishwarya Saju bagged the Miss South India title Vidya Vijayakumar from Kerala won the Miss South India First Runner-up and Shivani Rai from Karnataka became the Miss South India Second Runner-up.

Food & Entertainment

Feb 282020
സംസ്ഥാന സർക്കാരിന്റെ വിശപ്പുരഹിത സുഭിക്ഷ പദ്ധതി ഇന്ന്(ഫെബ്രു.28) തൃശൂർ ജില്ലയിലെ കുന്നംകുളത്ത് ആരംഭിക്കും. ജില്ലയിലെ ആദ്യ കാന്റീൻ സംരംഭമാണിത്.