റബ്ബര്‍കൃഷിയില്‍ പരിശീലനം

റബ്ബര്‍കൃഷിയില്‍റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍നിന്നുംരോഗങ്ങളില്‍നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍സംസ്‌കരണംതുടങ്ങിയവിഷയങ്ങള്‍ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളഅഞ്ചുദിവസത്തെ പരിശീലനം  ഒക്‌ടോബര്‍ 14 മുതല്‍ 18 വരെകോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ചു നടക്കും. ഫീസ് 2000 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.   
പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍ സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെ1450300184- (ഐ.എഫ്.എസ്. കോഡ് - CBIN 0284150) എന്ന അക്കൗണ്ടിലേക്ക്അടയ്ക്കാം. പണമടച്ചതിന്റെവിശദാംശങ്ങളും അപേക്ഷകന്റെഫോണ്‍ നമ്പരും ഇമെയിലായിtraining@rubberboard.org.in-ലേക്ക്അയയ്‌ക്കേണ്ടതാണ്.ഫോണ്‍ : 0481- 2353127, 23513

 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Oct 222019
അനക്കമറ്റ ലോഡ്ജിന്റെ നാലാം നിലയിലെ ക്ലാവു പിടിച്ച മൂന്നാമുറിയിലൊരു കുറുകൽ രണ്ടു, പ്രാക്കൾ കൂടൊരുക്കി ജീവിതം പങ്കിടുന്നൂ