റബ്ബര്‍ബോര്‍ഡ്‌ കോള്‍സെന്ററില്‍ വിളിക്കാം

റബ്ബറിന്റെ പുതുക്കിയ വളപ്രയോഗശുപാര്‍ശകള്‍, ഓണ്‍ലൈന്‍ വളപ്രയോഗശുപാര്‍ശ എന്നിവയെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ്‌കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതുസംബന്ധമായ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ ജോയിന്റ്ഡയറക്ടര്‍ ഡോ. എം. ഡി. ജസിമെയ്  22-ാംതീയതി ബുധനാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരുമണിവരെ മറുപടി നല്‍കുന്നതാണ്. കോള്‍സെന്റര്‍ നമ്പര്‍ 0481-2576622 ആണ്.
പൊതുശുപാര്‍ശ അനുസരിച്ചോ, മണ്ണുംഇലയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലുള്ള ശുപാര്‍ശപ്രകാരമോ റബ്ബറിന് വളമിടാം. മണ്ണുംഇലയും പരിശോധിക്കുന്നതിന് ബദല്‍ സംവിധാനമെന്നു വിശേഷിപ്പിക്കാവുന്ന ഓണ്‍ലൈന്‍ വളപ്രയോഗ ശുപാര്‍ശയും ഇപ്പോള്‍ ലഭ്യമാണ്.
റബ്ബര്‍ബോര്‍ഡിന്റെ വിവിധbപദ്ധതികള്‍, സേവനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ബോര്‍ഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസില്‍  പ്രവര്‍ത്തിക്കുന്ന കോള്‍സെന്ററില്‍നിന്ന്‌ ലഭിക്കും. സെന്ററിന്റെ  പ്രവര്‍ത്തനസമയം എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30  വരെയാണ്..    
 

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Jun 252019
Veyil Marangal (Trees Under the Sun), directed by Bijukumar Damodaran, won the award for ‘Outstanding Artistic Achievement’ at the 22nd Shanghai International Film Festival, becoming the first Indi