റബ്ബര്‍ നടീലിലും പരിപാലനത്തിലും പരിശീലനം

റബ്ബറിന്റെ നടീല്‍രീതികള്‍, പരിപാലനം, ഇടക്കൃഷി, കളനാശനം എന്നിവയുള്‍ക്കൊള്ളിച്ചുകൊണ്ടുള്ളഏകദിനപരിശീലനം ഫെബ്രുവരി 15-ന്  കോട്ടയത്തുള്ളറബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വച്ചു നടക്കും. പരിശീലനഫീസ് 500 രൂപ (18 ശതമാനം ജിഎസ്ടി പുറമെ). പട്ടികജാതി-പട്ടികവര്‍ഗ്ഗത്തില്‍പെട്ടവര്‍ക്ക്ജാതിസര്‍ട്ടിഫിക്കറ്റ്ഹാജരാക്കുന്ന പക്ഷം, ഫീസിനത്തില്‍ 50 ശതമാനം ഇളവുലഭിക്കും. കൂടാതെ, റബ്ബറുത്പാദകസംഘങ്ങളില്‍അംഗങ്ങളായിട്ടുള്ളവര്‍അംഗത്വസര്‍ട്ടിഫിക്കറ്റ്ഹാജരാക്കിയാല്‍ ഫീസില്‍ 25 ശതമാനം ഇളവുംലഭിക്കും. താമസസൗകര്യംആവശ്യമുള്ളവര്‍ ദിനംപ്രതി 300 രൂപ അധികം നല്‍കണം.   

പരിശീലനഫീസ്ഡയറക്ടര്‍ (ട്രെയിനിങ്), റബ്ബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന പേരില്‍അക്കൗണ്ട്ട്രാന്‍സ്ഫര്‍ (സെന്‍ട്രല്‍ ബാങ്ക്ഓഫ്ഇന്ത്യയുടെഐ.എഫ്.എസ്. കോഡ് - CBIN 0284150 അക്കൗണ്ട് നമ്പര്‍ 1450300184ലേക്ക്) ആയിഅടയ്ക്കാവുന്നതാണ്. പണമടച്ചതിന്റെവിശദാംശങ്ങളും അപേക്ഷകന്റെഫോണ്‍ നമ്പരും ഇമെയിലായിtraining@rubberboard.org.inലേക്ക്അയയ്‌ക്കേണ്ടതാണ്. ഫോണ്‍ : 0481 2351313, 235312

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.