റഫറൻസ് മീഡിയ പദ്ധതി ഉദ്ഘാടനം

 സംസ്ഥാന ആർക്കൈവ്‌സ് വകുപ്പ് കേരളം മ്യൂസിയം വഴി നടപ്പിലാക്കുന്ന പരാതനരേഖകളുടെ ഇൻഡക്‌സിംഗ് ലേബലിംഗ് തുടങ്ങിയ വിവരങ്ങൾ തയ്യാറാക്കുന്ന റഫറൻസ് മീഡിയ പദ്ധതിയുടെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 15ന് 12 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. അഡ്വ. വി.കെ. പ്രകാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും. മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള  രചിച്ച 'മ്യൂസിയം ശാസ്ത്രതത്വങ്ങൾ' എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്യും.

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1