പുകപ്പുരകളെക്കുറിച്ചറിയാന്‍ റബ്ബര്‍ബോര്‍ഡ് കോള്‍സെന്ററില്‍ വിളിക്കാം

റബ്ബര്‍ഷീറ്റുണക്കുന്ന പുകപ്പുരയുടെ വിവിധ മോഡലുകള്‍, അവയുടെ നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയെക്കുറിച്ചും നിലവിലുള്ള പുകപ്പുരകളുടെ ക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചും അറിയുന്നതിന് റബ്ബര്‍ബോര്‍ഡിന്റെ കോള്‍സെന്ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും റബ്ബര്‍ബോര്‍ഡിലെ ഡെവലപ്‌മെന്റ് ഓഫീസര്‍  സി. മാത്യു ജോസഫ് മറുപടി നല്‍കും.  ഈ പ്രത്യേക 'ഫോണ്‍-ഇന്‍' പരിപാടിയിലേക്ക് 2021  സെപ്റ്റംബര്‍ 15 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ 0481-2576622 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാം.
 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1