പ്രിന്‍സിപ്പല്‍ തസ്തികയില്‍ ഒഴിവ്

കണ്ണൂര്‍ സര്‍വകലാശാലയുടെ കീഴിലുള്ള വെള്ളരിക്കുണ്ട് സെയ്ന്റ് ജൂഡ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ വിരമിച്ച ഒഴിവിലേക്ക് യു.ജി.സി.പ്രകാരം യോഗ്യതയുള്ള റിട്ട.അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ സഹിതം 30 ദിവസത്തിനകം anthipas @gmail.com എന്ന മെയിലിലേക്കോ 9496137 488 എന്ന വാട്‌സ്അപ്പ് നമ്പറിലേക്കോ അപേക്ഷ അയക്കണം.

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---