Error message

  • The file could not be created.
  • The file could not be created.

പി​രി​ച്ചു​വി​ട്ട അ​യ​ല്‍​ക്കൂ​ട്ടം അം​ഗ​ത്തെ ഉ​ട​ന്‍ തി​രി​ച്ചെ​ടു​ക്ക​ണം​ -മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​ശ്രീ​ക്ക് കീ​ഴി​ലു​ള്ള അ​യ​ല്‍​ക്കൂ​ട്ട​ത്തി​ലെ ഒ​രം​ഗ​ത്തെ പി​രി​ച്ചു​വി​ടാ​ന്‍ അ​യ​ല്‍​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍​റി​നോ സെ​ക്ര​ട്ട​റി​ക്കോ അ​ധി​കാ​ര​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പി​രി​ച്ചു​വി​ട്ട അം​ഗ​ത്തെ ഉ​ട​ന്‍ തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍.

ക​മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്​​റ്റി​സ് ആ​ന്‍​റ​ണി ഡൊ​മി​നി​ക് കു​ടും​ബ​ശ്രീ തി​രു​വ​ന​ന്ത​പു​രം ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍​ക്കാ​ണ് ഉ​ത്ത​ര​വ് ന​ല്‍​കി​യ​ത്. ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കി ഏ​പ്രി​ല്‍ 20 ന​കം ക​മീ​ഷ​നെ അ​റി​യി​ക്ക​ണം.

വി​തു​ര മ​ണി​തൂ​ക്കി സെ​റ്റി​ല്‍​മെന്‍റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ല​ഞ്ഞി കു​ടും​ബ​ശ്രീ​യി​ലെ അം​ഗം പി.​മാ​ത്തി സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.

പി​രി​ച്ചു​വി​ട്ട അം​ഗ​ത്തെ തി​രി​ച്ചെ​ടു​ക്കാ​ന്‍ ജി​ല്ല മി​ഷ​ന്‍ കോ​ഓ​ഡി​നേ​റ്റ​ര്‍ സി.​ഡി.​എ​സ് മെം​ബ​ര്‍ സെ​ക്ര​ട്ട​റി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടും ന​ട​പ്പാ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ക​മീ​ഷ​ന്‍ ഇ​ട​പെ​ട്ട​ത്.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos