കേരള ലെജിസ്ലേറ്റീവ് അസംബ്ലീസ് മീഡിയ ആന്റ് പാർലമെന്ററി സ്റ്റഡി സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യറിന്റെ രണ്ടാം ഘട്ട സമ്പർക്ക ക്ലാസുകൾ ഈ മാസം 10, 11 തിയതികളിൽ നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17നും 18നും കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും 24നും 25നും എറണാകുളം പത്തടിപ്പാലം മെട്രോ സ്റ്റേഷനടുത്തുള്ള പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 9.30 മുതൽ വൈകിട്ട് 5.15 വരെ നടക്കും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ് എന്നിവ അടച്ച് പഠിതാക്കൾക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ലാസിൽ പങ്കെടുക്കാം. പഠിതാക്കൾ എത്തുന്ന കേന്ദ്രം സംബന്ധിച്ച വിവരം സി.പി.എസ്.റ്റിയെ cpstb@niyamasabha.nic.in എന്ന ഇ-മെയിലിൽ ഈ മാസം ഏഴിന് മുൻപ് അറിയിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.niyamasabha.org സന്ദർശിക്കുക.
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .
Post a new comment
Log in or register to post comments