ഒക്‌ടോബര്‍ 23 ന് തപാല്‍ അദാലത്ത്

കേരള പോസ്റ്റല്‍സര്‍ക്കിളിന്റെ 96-ാമത് തപാല്‍ അദാലത്ത്  2018 ഒക്‌ടോബര്‍  23 ന് രാവിലെ 10.30 ന്തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ഓഫീസില്‍ നടക്കും.  

കൗണ്ടര്‍സര്‍വ്വീസ്, സേവിംഗ്‌സ് ബാങ്ക്, മണിഓര്‍ഡര്‍തുടങ്ങിയ തപാല്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ പരാതികളും നിവേദനങ്ങളും തര്‍ക്കങ്ങളും അദാലത്തില്‍ സമര്‍പ്പിക്കാം.  

പരാതികള്‍  2018 ഒക്‌ടോബര്‍ 12-ാം തീയതിക്കകം കിട്ടത്തക്കവിധം, ശ്രീ. കെ. ഗോപാലന്‍, അസിസ്റ്റന്റ്ഡയറക്ടര്‍ (കസ്റ്റമര്‍സര്‍വ്വീസ്), പോസ്റ്റ്മാസ്റ്റര്‍ജനറലിന്റെഓഫീസ്, കേരളസര്‍ക്കിള്‍, തിരുവനന്തപുരം 695 033 എന്ന വിലാസത്തില്‍ അയക്കണം. കവറിന് മുകളില്‍'സര്‍ക്കിള്‍ തപാല്‍ അദാലത്ത് -സെപ്റ്റംബര്‍ -2018' എന്ന് വ്യക്തമായിരേഖപ്പെടുത്തണം. മുന്‍ അദാലത്തില്‍ പരിഗണിച്ച പരാതികള്‍ ഈ  അദാലത്തില്‍സ്വീകരിക്കില്ല.
 

Fashion

Dec 182018
The Philippines’ Catriona Gray was named Miss Universe 2018 in a competition concluding on Monday in Bangkok, besting contestants from 93 other countries and delighting her home country.

Entertainment

Feb 222019
ൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ ഡോക്യുമെന്ററി, ഹൃസ്വചിത്രം നിർമിക്കുന്ന സംവിധായകരുടെ പാനലിലേക്ക് അപേക്ഷിക്കാനുള്ള തീയതി മാർച്ച് ആറ് വരെ നീട്ടി.