വനിത നഴ്‌സുമാർക്ക് ദുബായിലെ ഹോംഹെൽത്ത് കെയർ മേഖലയിൽ അവസരം

ദുബായിലെ പ്രമുഖ  ഹോംഹെൽത്ത് കെയർ സെന്ററിൽ ഹോം നഴ്‌സായി വനിതാ നഴ്‌സുമാരെ നോർക്ക റൂട്ട്‌സ് മുഖേന തിരഞ്ഞെടുക്കും. 25നും 40 നും മദ്ധ്യേ പ്രായമുള്ള ബി.എസ്‌സി വനിതാ നഴ്‌സുമാർക്ക് രജിസ്റ്റർ ചെയ്യാം.

രണ്ടു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. ശമ്പളം 4,000 യു.എ.ഇ ദിർഹം (ഏകദേശം 77,600 രൂപ) വരെ. താല്പര്യമുള്ളവർ വിശദമായ ബയോഡേറ്റ nrkhomecare@gmail.com    ൽ 25 നകം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്