Error message

  • The file could not be created.
  • The file could not be created.

നിയമസഭാ തെരഞ്ഞെടുപ്പ് ; പോളിംഗ് ശതമാനം 54.30 ആയി

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ശതമാനം 54.30 ആയി. പുരുഷന്‍മാര്‍ 56.12 ശതമാനവും സ്ത്രീകള്‍ 52.59 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 24.91 ശതമാനവും വോട്ട് രേഖപ്പെടുത്തി. വൈകിട്ട് ഏഴു വരെ വോട്ടെടുപ്പ് തുടരും.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos