നേന്ത്രപ്പഴം പുഴുങ്ങിയ വെള്ളം കുടിക്കൂ

പഴം പുഴുങ്ങിക്കഴിക്കുന്നതിന് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. പലരും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ പഴമായിരിക്കും മികച്ചത്. എന്നാല്‍ ഇനി പഴം പുഴുങ്ങിയ വെള്ളത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ ആലോചിച്ച്‌ നോക്കൂ. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ ഇനി അതിന്റെ ബാക്കി വെള്ളം കളയേണ്ട ആവശ്യമില്ല. പഴം പുഴുങ്ങിക്കഴിച്ചാല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ്.

ഇത്തരത്തില്‍ പഴം പുഴുങ്ങിയ വെള്ളം അത് ആരോഗ്യത്തിന് പല വിധത്തില്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പഴത്തിന്റെ സത്ത് മുഴുവന്‍ അടിഞ്ഞ് കൂടിയിട്ടുണ്ട് ആ വെള്ളത്തില്‍. നമ്മുടെ ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം പുഴുങ്ങിയ വെള്ളം. പുഴുങ്ങിയ പഴം നമ്മളെല്ലാവരും കഴിച്ചിട്ടുണ്ട്. പലര്‍ക്കും പ്രഭാത ഭക്ഷണം പോലും ഇതായിരിക്കും. എന്നാല്‍ പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ പലപ്പോഴും അതില്‍ ബാക്കിയുണ്ടാകുന്ന വെള്ളം നമ്മള്‍ കളയാറാണ് പതിവ്. പക്ഷേ ഇത്തരത്തില്‍ പഴത്തിന്റെ സത്ത് മുഴുവന്‍ അടിഞ്ഞു കൂടിയ ഈ വെള്ളം കുടിച്ചാല്‍ ആരോഗ്യകരമായ പല മാറ്റങ്ങളും നമ്മുടെ ശരീരത്തില്‍ നടക്കും.

ഇത് കഴിക്കുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത്തരത്തില്‍ പഴം പുഴുങ്ങിയ വെള്ളം കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇനി പഴം പുഴുങ്ങിക്കഴിഞ്ഞാല്‍ ആ വെള്ളം കളയേണ്ട ആവശ്യമില്ല, എന്തൊക്കെ ഗുണങ്ങളാണ് ഇത് കഴിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

ഉറക്കമില്ലായ്മക്ക് പരിഹാരം

ഉറക്കമില്ലായ്മ പലരേയും പല വിധത്തിലുള്ള പ്രതിസന്ധിയില്‍ ആക്കുന്നുണ്ട്. എന്നാല്‍ ഇനി ഉറക്കം നഷ്ടപ്പെട്ടവര്‍ക്ക് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് മുന്നിലാണ് പുഴുങ്ങിയ പഴത്തിന്റെ വെള്ളം. രാത്രി കിടക്കാന്‍ പോകുന്നതിനു മുന്‍പ് ഈ വെള്ളം കുടിച്ചാല്‍ നല്ല സുഖകരമായ ഉറക്കം ലഭിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ പഴം പുഴുങ്ങിയ വെള്ളത്തിന് ഇനി അല്‍പം ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ഉറക്കമില്ലായ്മക്ക് പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നു ഇനി പഴം പുഴുങ്ങിയ വെള്ളം.

മാനസിക സമ്മര്‍ദ്ദം

ഇന്നത്തെ ജീവിതത്തില്‍ ഏറ്റവും അധികം വില്ലനാവുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം പുഴുങ്ങിയ വെള്ളം. മാനസിക സമ്മര്‍ദ്ദത്തിനടിമപ്പെട്ട് ജീവിതം തുലയ്ക്കുന്നവര്‍ ഈ വഴിയൊന്ന് പരീക്ഷിച്ചു നോക്കൂ. ഇത്തരത്തില്‍ പുഴുങ്ങിയ പഴത്തിന്റെ വെള്ളം കുടിയ്ക്കുന്നത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലതയോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പഴം പുഴുങ്ങിയ വെള്ളം.

രക്തസമ്മര്‍ദ്ദത്തിന് പരിഹാരം

രക്തസമ്മര്‍ദ്ദം മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയുടേയും ഭക്ഷണ രീതിയുടേയും ഫലമായി ഉണ്ടാവുന്ന ഒന്നാണ്. എന്നാല്‍ പഴം പുഴുങ്ങിയ ഈ വെള്ളത്തോടൊപ്പം അല്‍പം കറുവപ്പട്ട പൊടിച്ചതും കൂടി മിക്സ് ചെയ്ത് കഴിച്ചാല്‍ ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൃത്യമാക്കുന്നു. ഹൈ ബി പി എന്ന പ്രശ്നത്തെ നമുക്ക് എത്രയും പെട്ടെന്ന് തന്നെ തുരത്താം. അതുകൊണ്ട് യാതൊരു വിധത്തിലുള്ള പ്രതിസന്ധികള്‍ ഇല്ലാതെ അതിന് സഹായിക്കുന്നു പഴം പുഴുങ്ങിയ വെള്ളം.

കൊളസ്ട്രോളിന് പരിഹാരം

കൊളസ്‌ട്രോള്‍ പലപ്പോഴും പലവിധത്തില്‍ ആരോഗ്യത്തിന് വില്ലനായി മാറുന്നു. എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് അല്‍പം പഴം പുഴുങ്ങിയ വെള്ളം മതി. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും പുഴുങ്ങിയ പഴത്തിന്റെ വെള്ളം സഹായിക്കുന്നു. എന്നും ഈ വെള്ളത്തോടൊപ്പം അല്‍പം തേനും ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

ബനാന ടീ

ആരോഗ്യമുള്ള മസിലിന് ബനാന ടീ കഴിയ്ക്കുന്നതും നല്ലതാണ്. മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച്‌ ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നു. എന്നാല്‍ ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കാം. അതുകൊണ്ട് തന്നെ ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നു.

ആവശ്യമുള്ള സാധനങ്ങള്‍

ഒരു പഴം, ചെറിയ പാത്രത്തില്‍ അല്‍പം വെള്ളം, ഒരു നുള്ള് കറുവപ്പട്ട പൊടിച്ചത്. പഴത്തിന്റെ ഇരുവശവും മുറിച്ച്‌ കളഞ്ഞ് തൊലി കളയാതെ വെള്ളത്തിലിട്ട് വേവിക്കുക. പത്ത് മിനിട്ടിനു ശേഷം ഇതിലേക്ക് കറുവപ്പട്ട കൂടി ചേര്‍ത്ത് ഉപയോഗിക്കാം. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇത്തരം കാര്യങ്ങളില്‍ അല്‍പം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തടി കുറയ്ക്കുന്നു

തടി കുറയ്ക്കാനും ഉത്തമമാണ് പഴം പുഴുങ്ങിയ വെള്ളം. പഴം പുഴുങ്ങിയ വെള്ളം ദിവസവും രാവിലെ വെറും വയറ്റില്‍ കഴിയ്ക്കുന്നത് തടി കുറയ്ക്കുന്നു. അമിത വണ്ണത്തേയും തടിയേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഈ മിശ്രിതം. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്.

ടോക്‌സിനെ പുറന്തള്ളുന്നു

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു ഈ പാനീയം. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ഈ പാനീയം കഴിക്കുന്നത് നല്ലതാണ്. ഏതൊക്കെ വിധത്തില്‍ ആരോഗ്യത്തിന് ഇത് സഹായിക്കുന്നു എന്ന് നോക്കാം.