Error message

  • The file could not be created.
  • The file could not be created.

നല്ല ഭംഗിയുള്ള കട്ടിയുള്ള ‌പുരികത്തിന്‌ 

1. ആര്യവേപ്പില അരച്ചെടുത്ത്‌ പുരികത്തില്‍ പുരട്ടുക. ഈ ഇലയിട്ട്‌ തിളപ്പിച്ച വെള്ളം കൊണ്ട്‌ തല കഴുകുക.

2. പാല്‍പ്പാടയും ആവണക്കെണ്ണയും ചേര്‍ത്ത്‌ പുരികത്തില്‍ പുരട്ടുക.

3. രാവിലെ വെറുംവയറ്റില്‍ പത്ത്‌ ആര്യവേപ്പില കഴിക്കുക. 4. രാത്രി കിടക്കും മുമ്പ്‌ ചെറുതായി ചൂടാക്കിയ ആവണക്കെണ്ണ അല്ലെങ്കില്‍ നല്ലെണ്ണ പുരികങ്ങളില്‍ പുരട്ടുക. പുരികത്തിന്റെ കട്ടി കൂടി നന്നായി തഴച്ച്‌ വളരും.

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos