മുട്ട ഉണ്ണിയപ്പം

ചെറുത് ആയി അരിഞ്ഞു വേവിച്ചത്, ഉള്ളി, കാബേജ്, ഇഞ്ചി,കറിവേപ്പില, പച്ചമുളക് (ഇഷ്ടം ഉള്ള പച്ചക്കറി കൾ അരിഞ്ഞു ചേർക്കാം ചെറുതായി )മുട്ട പൊട്ടിച്ചു ഒഴിച്ച്, ഒരു നുള്ള് ഉപ്പും, ഒരു സ്പൂൺ അരിപൊടി യും ചേർത്ത് നന്നായി അടിച്ചു, അരിഞ്ഞു വെച്ചേക്കുന്ന പച്ചക്കറികള് കൂടി ചേർത്ത് വെക്കുക

  

,ഉണ്ണിയപ്പ കാര യിൽ വെളിച്ചെണ്ണ തൂത്ത് ഓരോ സ്പൂൺ വീതം കൂട്ട് ഒഴിച്ച്, അടച്ചു വെച്ച് രണ്ട് മിനിറ്റ് വേവിച്ചതിനു ശേഷം തിരിച്ചിട്ട് വേവിച്ചു എടുത്തു, സോസ് കൂടി ചേർത്ത് കൊടുത്താൽ, വെജിറ്റബിൾ കഴിക്കാൻ മടിയുള്ള കുട്ടികൾ ഇഷ്ടത്തോടെ കഴിക്കും...

  

രഞ്ജന അമേയ

  

  

 

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.