മുസ്സൂറിയുടെ കെംപ്റ്റി വെള്ളച്ചാട്ടം സന്ദര്‍ശിക്കാന്‍ ഇനി 50 ടൂറിസ്റ്റുകള്‍ക്ക് മാത്രം അനുമതി, അരമണിക്കൂറിലധികം വിനോദ സഞ്ചാരികളെ തങ്ങാന്‍ അനുവദിക്കില്ല

മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തിലേക്ക് വിനോദസഞ്ചാരികള്‍ എത്തുന്നതിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായതിനെ തുടര്‍ന്ന്‌ പ്രദേശത്ത് കോവിഡ് -19 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.

കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂവെന്നും അരമണിക്കൂറിലധികം വിനോദസഞ്ചാരികളെ അവിടെ തങ്ങാന്‍ അനുവദിക്കില്ലെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മുസ്സൂറിയിലെ കെംപ്റ്റി വെള്ളച്ചാട്ടത്തില്‍ 50 വിനോദസഞ്ചാരികളെ മാത്രമേ അനുവദിച്ചിട്ടുള്ളൂ. അരമണിക്കൂറിനപ്പുറം അവര്‍ക്ക് അവിടെ തുടരാനാവില്ലെന്ന് തെഹ്രി ഗര്‍വാള്‍ ജില്ലാ മജിസ്‌ട്രേറ്റ് ഇവാ ആശിഷ് ശ്രീവാസ്തവ പറഞ്ഞു.

Recipe of the day

Jul 292021
Ingredients 1 bowl cauliflower